വെഡിങ് ആനിവേഴ്സറിയായിട്ട് കെട്ടിയോനോട് ഇച്ചിരി സല്ലപിക്കണമെന്ന് രാവിലെ തന്നെ തീരുമാനിച്ചതാരുന്നു…വൈകുന്നേരം ജോലി കഴിഞ്ഞിറങ്ങാൻ…….
എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ് വെഡിങ് ആനിവേഴ്സറിയായിട്ട് കെട്ടിയോനോട് ഇച്ചിരി സല്ലപിക്കണമെന്ന് രാവിലെ തന്നെ തീരുമാനിച്ചതാരുന്നു…വൈകുന്നേരം ജോലി കഴിഞ്ഞിറങ്ങാൻ പതിവിലും താമയ്ച്ചു.. ഏകദേശം ആറര.. പകലൊക്കെ നമ്മള് പുൽ പുഷ്പം പോലെ വണ്ടിയോടിയ്ക്കുമെങ്കിലും രാത്രി …