നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഹിമേ ഏത് നേരവും എന്നെ വിളിക്കരുതെന്ന്.അതെ ങ്ങനെയാ സമാധാനം തരില്ലല്ലോ, എങ്ങോട്ടെങ്കിലും ഇറങ്ങിയാൽ അന്നേരം വിളിച്ചോളും,ശല്യം… അയാൾ കാൾ കട്ടാക്കി….
story Anju Thankachan രാവിലെ വിറകെടുത്തുകൊണ്ട് നിന്നപ്പോഴാണ് പെട്ടെന്നൊരു പാമ്പ് വിറകിനിടയിൽ നിന്നും നിലത്തേക്ക് വീണതും, ഹിമയുടെ കാലിൽ കടിച്ചിട്ട് കാലിലൂടെത്തന്നെ ഇഴഞ്ഞു പോയതും.. പണ്ടേ പാമ്പിനെ … Read more