
ആൻസി Story written by Vaisakh Baiju ഏട്ടൻ ഇങ്ങനെയായിരുന്നില്ല കുറച്ചു നാളായി ചില മാറ്റങ്ങൾ ഞാൻ കാണുന്നു. ജാതിയും മതവും മറന്നു ഏട്ടന്റെ കൂടെ ഇറങ്ങി വന്ന ദിവസം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു… ഇപ്പോൾ വൈഗമോൾക്ക് നാലു വയസ്സാകുന്നു… കോളേജ്… Read more

വിധിയാൽ വിധിക്കപ്പെട്ടവർ Story written by Sajitha Thottanchery കാലത്തെ വീട്ടുജോലികൾ എല്ലാം തീർത്ത് ഉണ്ണിക്കുട്ടനെ സ്ക്കൂൾ വണ്ടിയിൽ കയറ്റി വിട്ട് ധൃതിയിൽ അവൾ ഇറങ്ങി. നേരിട്ടുള്ള ബസ് കിട്ടിയാൽ സമയലാഭമുണ്ട്. പിന്നെ തിരക്കില്ലാതെ പോകാം. എല്ലാവരോടും അവൾ പറയുന്ന ന്യായം… Read more

എഴുത്ത്:-നൗഫു ചാലിയം “അവൾക്…. അവൾക് എന്നെ വേണ്ടെന്ന്….” അബ്ദുക്ക ചുണ്ടുകൾ പതിയെ ചലിപ്പിച്ചു കൊണ്ട് പറയുന്നത് കേട്ടപ്പോൾ ഞാൻ ഇക്കയെ തന്നെ നോക്കി… ഒരു നെടുവീർപ്പ് ഇക്കയുടെ ഉള്ളിൽ നിന്നും വന്നു… നെഞ്ചിലെ പതിയെ കൈ വെച്ചു…വേദന വരുന്നത് പോലെ… എന്നിട്ട്… Read more

ശ്വേതാംബരം എഴുത്ത്:- ഭാവനാ സാബു (ചെമ്പകം) “ഡീ നീലിമേ നീയൊന്നെഴുന്നേറ്റെ, എന്നിട്ടൊരു നിമിഷം എന്റെ കൈയിലെ ന്യൂസ് പേപ്പറിലോക്കൊന്ന് നോക്കിക്കേ . ഇതിൽ നിനക്കൊരു ഗുഡ് ന്യൂസ് ഉണ്ട്…..” ആകെ കിട്ടുന്നൊരവധിയുടെ സുഖത്തിൽ പുറത്ത് നിർത്താതെ പെയ്യുന്ന മഴയുടെ നേരിയ തണുപ്പും… Read more

Story written by Sajitha Thottanchery “അമ്മയെന്താ പുറത്തേക്ക് നോക്കി ഇരിക്കണെ.നേരം എത്രയായി ഒന്നും കഴിക്കണില്ലേ?….. “ വീണ ഒരല്പം ദേഷ്യത്തോടെ വാസന്തിയോട് ചോദിച്ചു. “വിനു മോൻ ഇനീം എത്തീല്ല ല്ലോ, അവൻ വന്നിട്ടാകാം.” വഴിയിൽ നിന്നും കണ്ണെടുക്കാതെ അമ്മ പറഞ്ഞു.… Read more

എഴുത്ത്:- നൗഫു ചാലിയം “പൈസ തരാതെ പറ്റിച്ചു പോകുന്നോ…??? കൊണ്ടെടാ കായ്…? “ “ വീട്ടിൽ നിന്നും കടയിലേക് വരുന്നതിന് ഇടയിൽ ഉള്ളിൽ നിന്നും ബഹളം കേട്ടു… വേഗത്തിൽ നടന്നു കയറിയപ്പോൾ കണ്ട കാഴ്ച്ച അതായിരുന്നു.. മൂത്ത മകൻ സാജി അവനോളം… Read more

Story written by Sajitha Thottanchery “അമ്മേ…ദേ നോക്കിയേ” കുഞ്ഞു മാളൂട്ടി രാഖിയുടെ അടുത്തേക്ക് കയ്യും നീട്ടി ഓടി വന്നു. “ആഹാ; എന്ത് രസാണ് കാണാൻ.ആരാ അമ്മേടെ കുട്ടിക്ക് മയിലാഞ്ചി ഇട്ടു തന്നെ “ “ഞാനില്ലേ,ജാനു വല്യമ്മേടെ അവടെ പോയപ്പോ അമ്മുച്ചേച്ചി… Read more

എഴുത്ത് :- മനു തൃശ്ശൂർ ആദ്യ രാത്രിയിൽ മുറിയിൽ വന്നു ഇരുന്നപ്പോഴെ അവൾ എന്നോട് ചോദിച്ചു . ചേട്ടന് ഇതിന് മുൻപ് ആരോടെങ്കിലും ഇഷ്ടമൊ പ്രണയമൊ ഉണ്ടായിട്ടുണ്ടോ എന്ന്…. പെട്ടെന്ന് പുറത്ത് ഇടിവെട്ടിയ പോലെ ഞാൻ പേടിച്ചു പോയി.. ഈ ചോദ്യം… Read more

മനില 💜 Story written by Sabitha Aavani മൂഡ് സ്വിങ്സും പീ രിയഡ്സിന്റെ വേദനയും കൊണ്ട് കട്ടിലില് തളർന്നു കിടക്കുകയായിരുന്നു മനില. കുറേനേരമായി ഫോൺ റിങ്ങ് ചെയ്യുന്നുണ്ട്. എഴുന്നേറ്റ് എടുക്കാൻ മടിയായിട്ടല്ല. എഴുന്നേൽക്കാൻ തീരെ വയ്യെന്ന് ഉറച്ച് അങ്ങനെ കിടന്നു.… Read more

എഴുത്ത്:- മനു തൃശ്ശൂർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറി വരുമ്പോൾ രാവിലെ ഇറങ്ങി പോയ അവസ്ഥയിൽ തന്നെ വീടും ചുറ്റുപ്പാടും കിടക്കുന്നത്… വീട്ടിലെ മുറ്റം അടിച്ചു വാരിയിട്ടില്ല അയയിലെ തുണി എടുത്തിട്ടില്ല അലക്കാൻ കൂട്ടിയിട്ട മുറ്റത്ത് ഉണക്കാൻ ഇട്ട തെങ്ങിൻ മടലുകളും… Read more