പക്ഷെ.. അതു മാത്രം മതിയോ?? ഒരു പെണ്ണിന് അതു പോലെ വലുതല്ലേ ഭർത്താവുമായുള്ള സന്തോഷം നിറഞ്ഞ ജീവിതം? അത് തനിക്കില്ലെന്ന് എങ്ങനെ താൻ എല്ലാവരോടും പറയും?
പുതുവെട്ടം രചന:- വന്ദന ” എന്റെ പൊന്നു മീരേ.. നിനക്കെന്താ കാര്യം പറഞ്ഞാൽ മനസ്സിലാവാത്തത്? “ അമ്മയുടെ മുന്നിൽ നിൽക്കുമ്പോൾ മീര തേങ്ങി വന്ന കരച്ചിൽ അടക്കി … Read more