ആദ്യം തമാശയിലും ഒടുവിൽ നൊമ്പരത്തിലും സുറുമിയോട് പറഞ്ഞു നിർത്തുമ്പോൾ ഇടറിയിരുന്നു എബിയുടെ ശബ്ദം.. ഉള്ളിലെ നൊമ്പരമേറി നനവു പടർന്നിരുന്നവന്റെ മിഴികളിലും…
എഴുത്ത്:-രജിത ജയൻ എനിയ്ക്ക് നിന്നെ ഇഷ്ടമാണ് കൊച്ചേ… ഇഷ്ടംന്ന് പറഞ്ഞാൽ കെട്ടികൂടെപ്പൊറുപ്പിക്കാനുള്ള ഇഷ്ടം… എന്റെ മക്കളെ നിന്റെ കൂടിയാക്കാനുള്ള ഇഷ്ടം… “എന്നേം ഇഷ്ടാണ് കൊച്ചിനെന്ന് എനിയ്ക്കറിയാം.. ഒന്ന് … Read more