എന്നിട്ടും ഒരു ദിവസം അവൾക്കെന്നോട് ഇഷ്ടമുണ്ടോ എന്നറിയാൻ സ്ഥിരം കംമ്പാർട്ടുമെന്റ് ഒഴിവാക്കി ഞാനതിനു തൊട്ടു പുറകിലുള്ള കംമ്പാർട്ടുമെന്റിൽ കയറി, എന്നെ സ്ഥിരം കാണാറുണ്ടായിരുന്ന സ്ഥലത്ത് കാണാതെ…..
Story written by pratheesh കഴിഞ്ഞ ഒരു വർഷമായി ഒരേ ട്രെയിനിൽ ഒരേ കംമ്പാർട്ടുമെന്റിൽ ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യാൻ തുടങ്ങിയിട്ട്, ഇപ്പോൾ ഒരു മാസമായി അതേ … Read more