പോകേണ്ട ഇടങ്ങളിലേക്കൊക്കെ സ്വയം ഡ്രൈവ് ചെയ്ത്, വൈകുന്നേരം ഞാൻ തിരിച്ചെത്തി. അപ്പോഴും ഡെയ്സി അതേ കിടപ്പിൽ തന്നെയായിരുന്നു…..
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ കാലത്ത് ആറുമണിക്കൊക്കെ എഴുന്നേൽക്കുന്ന ഡെയ്സിയന്ന് ഉണർന്നില്ല. എന്തൊക്കെ ചെയ്തിട്ടും യാതൊരു അനക്കവുമില്ല. അതുകൊണ്ട് അടുക്കളയിലേക്ക് എനിക്ക് കയറേണ്ടി വന്നു. തനിയേ കുളിക്കുമ്പോഴും, … Read more