കോളേജിൽ ചേർന്ന വർഷമാണ് ഈ ചോദ്യം അച്ഛന് ഞാൻ കൊടുക്കുന്നത്. അച്ഛനത് ചുരുട്ടി പോക്കറ്റിലിട്ട് അതിമനോഹരമായി എന്നോട് ചിരിച്ചു…..
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ യാത്രയിലാണ്. പത്ത് വർഷങ്ങൾക്ക് ശേഷം അച്ഛനെ കാണാൻ പോകുന്നു. കാണാതെയും മിണ്ടാതെയും കഴിഞ്ഞ ഈ കാലത്തിൽ അത്രയും അർത്ഥമില്ലായ്മ ആയിരുന്നുവെന്ന് ആരോ പറയുന്നത് പോലെ. … Read more