ചിലപ്പോൾ അമ്മമ്മ പറയും രiക്തത്തിൽ ഉള്ളത് തiല്ലിയാൽ പോവുമോ?? നീ വെറുതെ കൈ നാശക്കണ്ട!! അമ്മ പിന്നെ ഒന്നും മിണ്ടില്ല.അതൊരു പതിവായി…….

Story written by Sowmya Sahadevan ഞാൻ വെൽഡിങ് സെറ്റ് എടുക്കുന്നതോ, എന്തെങ്കിലും പണി ചെയ്യുന്നതോ അമ്മക്ക് ഇഷ്ടമേ അല്ലായിരുന്നു. അച്ഛൻ ഉപേക്ഷിച്ചു പോയ സാധനങ്ങളിൽ ഞങ്ങൾക്കൊപ്പം … Read more

കടലെത്തും വരെ ~~ ഭാഗം 20 ~ എഴുത്ത്:- അമ്മു സന്തോഷ്

“സർജറി success ആയിരുന്നു .പേടിക്കണ്ട ബോധം വരട്ടെ… “ഡോക്ടർ അങ്ങനെ പറഞ്ഞു കൊണ്ട് കിഷോറിന്റെ അച്ഛന്റെ തോളിൽ തട്ടി ഒന്ന് മുറിയിലേക്ക് വരാൻ കണ്ണ് കൊണ്ട് ആംഗ്യം … Read more

നാത്തൂൻ വന്നാൽ അമ്മയ്ക്ക് നൂറു നാവാണ്. അമ്മ അപ്പോൾ തന്നെ കടയിലേയ്ക്ക് ഓടും. ഇനി ഇപ്പോൾ ചിക്കനും മീനും ഒക്കെ വാങ്ങിയിട്ടേ വരൂ. അമ്മ തന്നെ അതെല്ലാം അവർക്കു വേവിച്ചു കൊടുക്കും……

നാത്തൂൻ എഴുത്ത്:-സുജ അനൂപ് “നീ ഇനി ഭക്ഷണം വലിച്ചെറിയുമോ, ഇനി അങ്ങനെ ചെയ്താൽ ഞാൻ ഭക്ഷണം തരില്ല..” നാത്തൂൻ മകളെ വഴക്കു പറയുന്നത് കണ്ടുകൊണ്ടാണ് ഞാൻ അവിടേക്കു … Read more

കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 11എഴുത്ത്: മിത്ര വിന്ദ

എത്ര നിസ്സാരത്തോടുകൂടിയും ലാഘവത്തോടെ കൂടിയും ആണ് ചേച്ചി സംസാരിച്ചു കഴിഞ്ഞത്… നഷ്ടങ്ങളെല്ലാം സംഭവിച്ചത് എനിക്കാണല്ലോ  അല്ലേ… “ “എന്ത് നഷ്ടങ്ങൾ സംഭവിച്ചു എന്നാണ്…. ഈ നിൽക്കുന്ന പാർവതിയുടെ … Read more

“ഈ ഭൂമിയിൽ എനിക്കു പെണ്ണ് കിട്ടാത്ത കാലം വന്നാലും ഞാൻ നിങ്ങടെ മോളെ തേടി വരില്ല “പൂമുഖത്ത് കലിക്കൊണ്ടിരിക്കുന്ന അമ്മാവനെ നോക്കി അതുൽ അത്രയും പറഞ്ഞ് പുറത്തേയ്ക്കിറങ്ങും മുന്നെ

സാക്ഷി Story written by Santhosh Appukuttan “ഈ ഭൂമിയിൽ എനിക്കു പെണ്ണ് കിട്ടാത്ത കാലം വന്നാലും ഞാൻ നിങ്ങടെ മോളെ തേടി വരില്ല “ പൂമുഖത്ത് … Read more

കടലെത്തും വരെ ~~ ഭാഗം 19 ~ എഴുത്ത്:- അമ്മു സന്തോഷ്

“സ്വന്തം കുഞ്ഞിന്റെ ജീiവിതം വെച്ച് കളിച്ചോടാ നാiണം കെട്ടവനെ .ജാതകം സത്യമാണെടാ ..നിനക്കിത്രയേ ഉള്ളോ മക്കളോടുള്ള ഉത്തരാവാദിത്തം ?അതോ അവളെ ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ചു ഭാരം ഒഴിവാക്കണമെന്നായിരുന്നോ? … Read more

പരസ്പരം കെട്ടിപ്പിടിച്ച് കിiതച്ചത് കൊണ്ട് ക്ഷീണത്തോടെയാണ് പിറ്റേന്ന് ഞാൻ ഉണർന്നത്. പതിവുപോലെ കുമാരീയെന്ന് തന്നെ ഞാൻ നീട്ടി വിളിച്ചു….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ മകളുടെ വിവാഹം കഴിഞ്ഞപ്പോൾ ഭാര്യ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയി. അന്വേഷിക്കാനൊന്നും എനിക്ക് തോന്നിയില്ല. പകരത്തിന് പകരമായി ഞാൻ വീണ്ടും കെട്ടാൻ തീരുമാനിച്ചു. നേരെ ചൊവ്വേ … Read more

നീയൊന്നു സഹകരിച്ചാൽ നിനക്ക് ഈ വീട്ടിൽ നിൻ്റെ രോഗിയായ അമ്മയുമായി കഴിയാം . അല്ലെങ്കിൽ നാളെ തന്നെ ഈ വീട് ഒഴിഞ്ഞുതരണം……

രാധയെന്ന പെൺക്കുട്ടി Story written by Santhosh Appukuttan ”നീയൊന്നു സഹകരിച്ചാൽ നിനക്ക് ഈ വീട്ടിൽ നിൻ്റെ രോഗിയായ അമ്മയുമായി കഴിയാം . അല്ലെങ്കിൽ നാളെ തന്നെ … Read more

കൈലാസ ഗോപുരം 💙💙 – അദ്ധ്യായം 10 എഴുത്ത്: മിത്ര വിന്ദ

ഞാൻ ശ്രീപ്രിയ… ഈ ഹോസ്പിറ്റലിലാണ് ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്….. കാശിയേട്ടന്റെ അമ്മാവന്റെ മകളാണ്…” “സോറി… എനിക്ക് പരിചയം ഇല്ലായിരുന്നു “ “ഇറ്റ്സ് ഓക്കേ പാർവതി…. ഞാൻ നിങ്ങളുടെ … Read more

കടലെത്തും വരെ ~~ ഭാഗം 18 ~ എഴുത്ത്:- അമ്മു സന്തോഷ്

അതും ഇത്രയും ആൾക്കാർ ഇവിടെയുള്ളപ്പോൾ. തന്നോട് മോശമായി സംസാരിച്ചിട്ടില്ലിതു വരെ. മുൻപും ഏറ്റവും മര്യാദയോടെ മാത്രമേ പെരുമാറിയിട്ടുള്ളു. പക്ഷെ ഇന്ന് എന്തോ ആ മുഖത്തു ഒരു പതർച്ച … Read more

നിന്ന നിൽപ്പിൽ മോനെ കാണുന്നില്ല! ഈ ക്ഷേത്ര മുറ്റത്തെ ബഹളത്തിനിടയിൽ ആരോടാ ഞാനൊന്നു പോയി ചോദിക്കുക.എന്റെ പരിഭ്രമമൊക്കെ കണ്ടിട്ടാകണം ഒരു ചെറുപ്പക്കാരൻ അടുത്തേക്ക് വന്നിട്ട് അമ്മേയെന്ന് വിളിച്ചത്……….

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ നിന്ന നിൽപ്പിൽ മോനെ കാണുന്നില്ല! ഈ ക്ഷേത്ര മുറ്റത്തെ ബഹളത്തിനിടയിൽ ആരോടാ ഞാനൊന്നു പോയി ചോദിക്കുക… കുപ്പായമൂരി തോളിലിട്ട് തൊഴുകൈയ്യുമായി അരികിലൂടെ പോയ … Read more