ഒടുക്കം എനിക്ക് നീയും ഇല്ലാണ്ടായി. വായിക്കാൻ നീ അവിടെ ഉണ്ടോ എന്നറിയില്ല. എങ്കിലും നിന്നോടായി ഇതൊക്കെ പറയുന്നതാണ് ജീവിതത്തിനാകെയുള്ള ആശ്വാസം…….
Story written by Athira Sivadas പ്രിയപ്പെട്ട നിനക്ക്, എന്നോടുള്ള വെറുപ്പിന് ഒരംശം പോലും കുറവ് വന്നിട്ടുണ്ടാവില്ലന്ന് അറിയാം. എങ്കിലും കഴിഞ്ഞ ആറ് വർഷമായി മാസം തെറ്റാതെ … Read more