എന്റെ കൂട്ടുകാർക്ക് ആർക്കും ഈ പ്രശ്നം ഇല്ലായിരുന്നു… അവര്ക് ആ ദിവസവും നോർമൽ പോലെ ആയിരുന്നു..ചിലർക് മാത്രം അനുഭവപ്പെടുന്നത് ആയിരിക്കാം അങ്ങനെ എന്ന് തോന്നുന്നു…
എഴുത്ത്:-നൗഫു ചാലിയം “ഇക്കാ എനിക്കൊരു ചായ ഇട്ട് തരുമോ..??? “ ഉച്ചക്ക് ഭക്ഷണം കഴിക്കാനായി വന്നപ്പോൾ കിടന്നുറങ്ങുന്നവളെ തട്ടി ഉണർത്താതെ റൂമിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു … Read more