ഒരു കൗമാരക്കാരന് എന്തുകൊണ്ടാണ് സ്വന്തം അച്ഛനെ കൊiല്ലാൻ തോന്നുന്നതെന്ന് നിങ്ങളെപ്പോലെ ഞാനും ആലോചിച്ചിട്ടുണ്ട്. കഴിഞ്ഞ ആറേഴ് വർഷങ്ങളായി…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ പതിവ് പോലെ അച്ഛനും അമ്മയും ഉറങ്ങുന്ന മുറിയുടെ കതക് ചാരിയിട്ടേയുള്ളൂ. ഞാൻ കാതോർത്തു. വിടവിലൂടെ നോക്കിയപ്പോൾ രണ്ടുപേരും കിടക്കുകയാണ്. അവരുടെ ഉറക്കം കുറച്ചുകൂടി കനക്കട്ടേയെന്ന് … Read more

നാളത്തെ ചടങ്ങ് കഴിയുമ്പോൾ ദേവേട്ടൻ്റെ കൈയ്യിൽ നിന്നും ആയിരങ്ങൾ ചിലവാകുന്നതോർത്തപ്പോൾ ദേവയാനിക്ക് സഹിക്കാൻ കഴിഞ്ഞില്ല….

എഴുത്ത്:-സജി തൈപ്പറമ്പ് കുടുംബ സ്വത്ത് ഭാഗം വച്ചപ്പോൾ തറവാട് ഇളയ മകൻ ദേവദത്തനാണ് കിട്ടിയത് ,ആ സന്തോഷ വാർത്ത അയാളുടെ ഭാര്യ ദേവയാനി, സ്വന്തം അമ്മയെ വിളിച്ച് … Read more

ശ്രീഹരി ~~ ഭാഗം 18 ~ എഴുത്ത്:- അമ്മു സന്തോഷ്

ബാലചന്ദ്രൻ സാറിനോട് യാത്ര ചോദിക്കുമ്പോഴായിരുന്നു ഹരി തളർന്നു പോയത്. സത്യത്തിൽ ഈ ഒരു മാസം കൊണ്ട് അദ്ദേഹം തന്റെ സ്വന്തം ആയത് പോലെ അവന് തോന്നി.  ചിലപ്പോൾ … Read more

ഇങ്ങിനെ തൊട്ടും, തiലോടണമെങ്കിൽ ഒത്തിരി പൈസ ചിലവാക്കി ഒരു കല്യാണം കഴിച്ചൂടെ മാഷെ…. അപ്പോൾ പിന്നെ പേടിച്ചിട്ടുള്ള ഈ റീട്ടെയിലിന് പകരം, ആരെയും പേടിക്കാതെ ഹോൾസെയിലായി……

ഭസ്മ Story written by Santhosh Appukuttan ” ഇങ്ങിനെ തൊiട്ടും, തiലോടണമെങ്കിൽ ഒത്തിരി പൈസ ചിലവാക്കി ഒരു കല്യാണം കഴിച്ചൂടെ മാഷെ…. അപ്പോൾ പിന്നെ പേടിച്ചിട്ടുള്ള … Read more

പേയ്മെൻറ് സ്ലിപ്പ് കാത്തിരുന്ന എനിക്ക് അവളുടെ മെസ്സേജാണ് കിട്ടിയത്. സോറി ബ്രോ പൈസ അയക്കുവാൻ സാധിക്കുന്നില്ല. നിൻ്റെ ഇന്ത്യൻ അക്കൗണ്ടല്ലേ അതിലേക്ക് പണമയക്കാൻ സാധിക്കില്ല…….

ക്യാതറീൻ എഴുത്ത് :- ഷെര്‍ബിൻ ആന്റണി എഫ്ബിയിൽ റിക്വസ്റ്റ് വന്ന് കിടക്കുന്നത് കൊണ്ട് ശ്രദ്ധിച്ചതാണ് .ക്യാതറീൻ വെളുത്ത് കൊലുന്നനെയുള്ള ഒരു സുന്ദരി ഫ്രം ഇംഗ്ലണ്ട്. ഇതാരപ്പാ എനിക്ക് … Read more

അതിയാന് പകരം മറ്റൊരാളെ ചിന്തിക്കാനൊന്നും എനിക്ക് സാധിക്കില്ല. അതിനൊന്നുമുള്ള ധൈര്യം ഇല്ലെന്ന് പറയുന്നതാകും ശരി. എന്നാലും, ഒരു……

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ പ്രഥമദൃഷ്ട്ടിയിൽ യാതൊരു പ്രശ്നവുമില്ല. കരുതൽ കൊണ്ട് പൊതിയുന്ന ഭർത്താവ്. ഇനി വസന്തത്തിലേക്കെന്ന പോലെ പാറാൻ തുടങ്ങിയ തന്നോളം വളർന്ന മക്കൾ. എന്നിട്ടും എന്നിലൊരു … Read more

മന്ത്രകോടി ~~ ഭാഗം 01 ~~ എഴുത്ത്:-മിത്ര വിന്ദ

“ദേവൂട്ടിയേ ഇന്നും വൈകി അല്ലേ.,കഴിഞ്ഞില്ലേ കുട്ടി,നിന്റെ നീരാട്ട്.. ….” …..കുളപ്പടവിലേക്ക് ഇറങ്ങിവന്ന കാർത്യായനിയമ്മ ദേവികയെ നോക്കി ഉറക്കെ വിളിച്ചു ചോദിച്ചു… “ചെമ്പരത്തി താളി ഒക്കെ പതപ്പിച്ചു നിന്നാൽ … Read more

ശ്രീഹരി ~~ ഭാഗം 17 ~ എഴുത്ത്:- അമ്മു സന്തോഷ്

“എന്റെ വാഴ, പച്ചക്കറികൾ ഒക്കെ നല്ലോണം നോക്കിക്കോണം കേട്ടോ “ രാവിലെ അതിനൊക്കെ വെള്ളം നനയ്ക്കുമ്പോൾ കൂട്ട് വന്ന അനന്തുവിനോട് അവൻ പറഞ്ഞു അനന്തു ശരി എന്ന് … Read more

ആമ്പൽ ഒരു നിമിഷം നിർത്തി, അതുവരെ അടക്കി പിടിച്ചിരുന്ന വിഷമം കണ്ണുനീരായി അഭിയുടെ നെഞ്ചിലേക്ക് ഒഴുക്കുമ്പോൾ, അവൻ്റെ മനസ്സ് അറിയാതെ ഒന്നു പിടഞ്ഞു…..

ആമ്പൽ Story written by Santhosh Appukuttan “ഡാ അഭീ ആ ആമ്പലിനെ വളയ്ക്കാനുള്ള ഫിഗർ നിനക്കേയുള്ളൂ… അതു കൊണ്ടാ…. അതു കൊണ്ട് മാത്രമാ പറയുന്നത്ഒ രൊറ്റ … Read more

ആറ്റ് നോക്കിയിരുന്ന് ഒരു പെണ്ണും കിട്ടി. മധുര സ്വപ്നങ്ങളുമായ് മണിയറയിലേക്ക് പോകാനിരുന്ന എന്നോടിത് പറയാൻ ഇയാൾക്കിതെങ്ങനെ ധൈര്യം വന്നു……

ആദ്യരാത്രി എഴുത്ത്:- ഷെർബിൻ ആന്റണി കുളിച്ച് ഫ്രഷായിട്ട് ബഡ്ഡ് റൂമിൽ കയറി മൂളിപ്പാട്ടും പാടി നില്ക്കുമ്പോഴാണ് പുറത്ത് നിന്നൊരു വിളി. ശ്ശെടാ…പത്ത് മണി കഴിഞ്ഞിട്ടും ഈ തെiണ്ടികളൊന്നും … Read more

മാധവേട്ടൻ പറഞ്ഞത് വെച്ച് തുടങ്ങിയ അന്വേഷണം നാലാമത്തെ ആളിൽ വന്ന് നിൽക്കുകയാണ്. ഇയാൾക്ക് മാത്രമേ ലോകത്തിൽ ഇനിയെന്നെ സഹായിക്കാൻ സാധിക്കുകയുള്ളൂ…

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ മാധവേട്ടൻ പറഞ്ഞത് വെച്ച് തുടങ്ങിയ അന്വേഷണം നാലാമത്തെ ആളിൽ വന്ന് നിൽക്കുകയാണ്. ഇയാൾക്ക് മാത്രമേ ലോകത്തിൽ ഇനിയെന്നെ സഹായിക്കാൻ സാധിക്കുകയുള്ളൂ… ‘അതേയ്..?ഈ മേസ്തിരിയുടെ വീട്….?’ … Read more