വാഷ് ബെയ്സനടിയിലായിരുന്നു അളിയൻ വാച്ച് ഒളിപ്പിച്ച് വെച്ചിരുന്നത്. അത് കാണുമ്പോൾ അവളുടെ മുഖത്ത് ഉണ്ടാവുന്ന സന്തോഷ മോർത്തപ്പോൾ അളിയന് ഇരിക്കപ്പൊറുതി ഇല്ലാതായി…….

അളിയൻ്റെസർപ്രൈസ് ——— എഴുത്ത്:-ഷെർബിൻ ആൻ്റണി————–ഭാര്യയ്ക്ക് ബർത്ത് ഡേ സമ്മാനമായി വാച്ച് വാങ്ങി ആരും കാണാതെ ഒളിപ്പിച്ച് വെച്ചിരിക്കുവായിരുന്നു ചുള്ളനിതുവരെ.ഗൾഫിലേക്ക് പോകുന്നതിൻ്റെ തലേ നാൾ ഒരു പൂച്ചക്കുഞ്ഞ് പോലുമറിയാതെ … Read more

Categories Uncategorized

എന്റെ അരയിലൊരു കൈ ഇഴയുന്നത് ഞാൻ അറിഞ്ഞു. ഒരു സുഖമൊക്കെ തോന്നിയതു കൊണ്ട് ആയിരിക്കണം എനിക്കന്ന് അനങ്ങാതെ കിടക്കാൻ തോന്നിയത്. ട്രൗiസറിനുiള്ളിലേക്ക് കൈ പോയപ്പോൾ ഞാനൊന്നു പിടഞ്ഞു പോയി……..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ——————:-അന്നു എനിക്കു ലൈംiഗീകമായി ബന്ധപ്പെടാൻ കിട്ടിയതൊരു നാഗാലാന്റു കാരിയെ ആയിരുന്നു. പേര് യെപ്തോമി. എല്ലാം കഴിഞ്ഞു പോകുമ്പോൾ അവൾ തന്റെ കൈകൾ വേദന കൊണ്ടു … Read more

പൊൻകതിർ ~~ ഭാഗം 36 ~ എഴുത്ത്:- മിത്രവിന്ദ

… വല്ലാത്ത മണം…… തന്റെ മനം മയക്കുകയാണ്. കിച്ചു വന്നു ഡോറിൽ തട്ടിയതും ഇന്ദ്രൻ തിരിഞ്ഞ് നോക്കി. അകത്തേക്ക് വന്നോട്ടെ ഏട്ടാ …..അവൾ തല മാത്രം ആദ്യം … Read more

ചന്ദ്രൻ മനസ്സിൽ പറഞ്ഞു ഇതൊന്നുമറിയാത്ത ഒരു പാവം നാട്ടിൻ പുറത്ത് കാരി പെണ്ണിനെയാണല്ലോ എനിക്ക് കിട്ടിയത്. ഹൊ… ഞാനൊരു ഭാഗ്യവാൻ തന്നെ……

സെഞ്ച്വറിചന്ദ്രൻ ——— എഴുത്ത്:- ഷെർബിന്‍ ആന്റണി ———നൂറാമത്തെ പെണ്ണുകാണൽ ചടങ്ങിന് പുറപ്പെടുകയാണ് ചന്ദ്രനും കൂട്ടരും. സെഞ്ച്വറിയടിച്ച സന്തോഷത്തിൽ ക്രിക്കറ്റ് ബാറ്റിന് പകരം ചന്ദ്രൻ വേറേ വല്ലതും പൊ … Read more

അതാണ് മോനെ, അവളുടെ നൊമ്പരങ്ങൾ അത്രയേറെയുണ്ട്, ഏതോ വലിയ വീട്ടിലെ കുട്ടിയാണവൾ, ഇന്ന് ഈ തെരുവിന്റെ സന്തതിയാണ്…….

മൂക്കുത്തി എഴുത്ത്:- ധന്യ ശങ്കരി ————- ആ നഗരത്തിലെ തിരക്കിലൂടെ അവൻ നടന്നു, വല്ലാത്ത ദാഹം പോലെ, അവൻ ചുറ്റും നോക്കി, ആ തിരക്കുകളിൽ നിന്നും മാറി … Read more

കെട്ട് കഴിഞ്ഞ രണ്ടാമത്തെ മാസത്തിലെയൊരു രാത്രിയിലാണ് ഞാനാദ്യമായിട്ട് അവളുമായി വഴക്കിടുന്നത്. അതും എനിക്ക് തിന്നാനുള്ള ആഗ്രഹ പ്രകാരം…..

എഴുത്ത്:- ശ്രീജിത്ത് ഇരവില്‍ :————-കെട്ട് കഴിഞ്ഞ രണ്ടാമത്തെ മാസത്തിലെയൊരു രാത്രിയിലാണ് ഞാനാദ്യമായിട്ട് അവളുമായി വഴക്കിടുന്നത്. അതും എനിക്ക് തിന്നാനുള്ള ആഗ്രഹ പ്രകാരം അവളുണ്ടാക്കിയ ബുൾസൈയിലെ മഞ്ഞക്കുരു പൊട്ടിയതിന്റെ … Read more

പൊൻകതിർ ~~ ഭാഗം 35 ~ എഴുത്ത്:- മിത്രവിന്ദ

സ്റ്റെല്ല മോള് കാരണം ആണ് കിച്ചു പൂച്ചകുഞ്ഞിനെ പോലെ പതുങ്ങി കിടന്നത്… ഇല്ലെങ്കിൽ അവൾ ഇപ്പൊ പുലിക്കുട്ടി ആയേനെ കേട്ടോ മോനേ…’ തന്റെ സാധനങ്ങളൊക്കെ വണ്ടിയിൽ നിന്ന് … Read more

ഒരു ഫോൺ കോൾ എൻ്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കു മെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. വെയിൽ കൊള്ളുന്ന ഒരു ഉച്ചയായിരുന്നു…….

ഹൃദയം എഴുത്ത് :- ധന്യ ശങ്കരി -‐-‐——– ഒരു ഫോൺ കോൾ എൻ്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കു മെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. വെയിൽ കൊള്ളുന്ന ഒരു … Read more

പകൽ ഒരിത്തിരി നിൻ്റെ പെങ്ങളുമായി സല്ലപിച്ച്, രാത്രിയായാൽ കുiടിച്ചു ഓവറായി ജാനകിയുടെ വീട്ടിലേക്ക് പോകുന്നതാണ്……

വിശ്വാസം Story written by Santhosh Appukuttan പകൽ ഒരിത്തിരി നിൻ്റെ പെങ്ങളുമായി സല്ലപിച്ച്, രാത്രിയായാൽ കുiടിച്ചു ഓവറായി ജാനകിയുടെ വീട്ടിലേക്ക് പോകുന്നതാണ് വിവേകിൻ്റെ ഇപ്പോഴത്തെ പതിവ് … Read more

അയാളെ വിളിച്ചിട്ട് പ്രത്യേകിച്ചൊരു പ്രതികരണവും ഇല്ല. അതു കൊണ്ടാണ് അതുവഴി പോകുന്നവരോടെല്ലാം ശ്രദ്ധിക്കാനായി ഞാൻ പറഞ്ഞത്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ. മകന്റെ വിവാഹം കഴിഞ്ഞപ്പോൾ അവൻ ചെങ്കൽപ്പേട്ടിലേക്ക് ഭാര്യയുമായി മാറി താമസിച്ചു. പണ്ട് അവിടെയൊക്കെ ഉണ്ടായിരുന്നത് കൊണ്ട് നാട്ടിൽ നിന്ന് വലിയ ദൂരമുള്ളതായിട്ടൊന്നും എനിക്ക് തോന്നിയില്ല. … Read more

പൊൻകതിർ ~~ ഭാഗം 34 ~ എഴുത്ത്:- മിത്രവിന്ദ

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ “ഇതാരാ അച്ഛമ്മേ “ സ്റ്റെല്ലയെ നോക്കി കിച്ചു ചോദിച്ചു. ദേ ഈ നിൽക്കുന്ന നിന്റെ വല്യേട്ടനോട് ചോദിച്ചു നോക്കിക്കേ… … Read more