ഒരച്ഛന്റെയും, അമ്മയുടെയും സ്നേഹം അനുഭവിക്കാൻ കഴിയാത്തതിന്റെ വേദന, എന്നെ പോലെ ആരും അനുഭവിക്കരുതെന്ന ആഗ്രഹം കൊണ്ടാണ്…….

Story written by Santhosh Appukuttan പെണ്ണും ചോദിച്ച് ഈ തറവാട്ടിലേക്ക് കടന്നു വരാൻ നിനക്കെങ്ങിനെ കഴിഞ്ഞൂവെന്ന് അലർച്ചയോടെ -ചോദിച്ചയാൾ വർഷങ്ങൾക്കു ശേഷം -തന്റെ കൊച്ചുവീടിന്റെ അകത്തേക്ക് … Read more

ആൾക്കൂട്ടത്തിനിടയിൽ അവളുടെ മുഖത്ത് യാതൊരു കൂസലുമില്ലായിരുന്നു. ഒരിക്കൽ പോലും മുഖം കുനിച്ചിരുന്നില്ല, പക്ഷേ ആ നോട്ടം വിദൂരതയിലേക്കായിരുന്നു…….

അവൾ എഴുത്ത്:-ഷെർബിൻ ആന്റണി വെളുത്ത് കൊലുന്നനേ നീണ്ട മുടിയുള്ള അവളുടെ കണ്ണുകൾക്ക് എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു.റെയിൽവേ സ്റ്റേഷൻ്റെ പ്ലാറ്റ്ഫോമിലെ സിമൻ്റ് ബെഞ്ചിൽ ഇരു വശത്തുമായ് വനിതാ … Read more

വിവാഹവും കഴിഞ്ഞു. കൊട്ടാരസദൃശ്യമായ വീട്ടിൽ ആഡംബര ജീവിതം നയിക്കുന്നു. ഇതിനിടയിൽ പഴയ വാക്കിനും പ്രണയത്തിനും എന്തു വില. പക്ഷേ, ഞാൻ വാക്കു പാലിച്ചിരുന്നു……

അരുവി. Story written by Jayachandran NT വിദേശപഠനം കഴിഞ്ഞെത്തി മൂന്ന് പ്രാവശ്യം ഞാൻ അരുവിയെ കാണാനായി ശ്രമിച്ചു. അവളുടെ വീട്ടിലെ സെക്യൂരിറ്റി എന്നെ അതിനനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു. … Read more

പൊൻകതിർ ~~ ഭാഗം 30 ~ എഴുത്ത്:- മിത്രവിന്ദ

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ നീയ് എന്റെ ആരാണ് സ്റ്റെല്ല “ ചോദിച്ചു കൊണ്ട് ഇന്ദ്രൻ അവളെ പിടിച്ചു തന്നിലേക്ക് ചേർത്തു.. “ആരുമല്ല, ഞാൻ … Read more

ടീച്ചറെ അവൾ എന്നെ ഇഷ്ടമല്ല എന്നല്ല പറഞ്ഞത്. എനിക്കാരോടും ഇഷ്ടോന്നുമില്ല എന്നാണ്. അതിനർഥം വേണേൽ ടീച്ചറെയും അവൾക്കിഷ്ടമല്ല……

ഒരിക്കലൊരിടത്ത്‌. Story written by Jayachandran NT .ENA, 0900 HRs To എസ് ബി ഐ & അനന്തപുരി ഹോസ്പിറ്റൽ. യൂബർ മെസേജ് കണ്ടതും പ്രസാദ് … Read more

പെണ്ണും കൂട്ടരും വരാതേ ഇവമ്മാരിത് എങ്ങോട്ടാ തള്ളി കയറുന്നത്. കെട്ട് എത്രേം പെട്ടെന്ന് തീർത്തിട്ട് മൂക്കറ്റം മടാ മടാന്ന് ഫുഡ്ഡടിക്കാനുള്ള ആക്രാന്തമായിരിക്കും……

മുടങ്ങിപ്പോയകല്ല്യാണം എഴുത്ത്:- ഷെർബിന്‍ ആന്റണി ഞാൻ മൂന്നാമത് കണ്ട പെണ്ണുമായിട്ട് കെട്ട് തീരുമാനിച്ചിരുന്നത് വീടിനടുത്തുള്ള പള്ളിയിൽ വെച്ചായിരുന്നു. പള്ളിയുടെ മുന്നിൽ തന്നെ അതിവിശാലമായ വേമ്പനാട്ട് കായൽ അള്ളാ … Read more

സ്ത്രീധനം ചോദിക്കുന്ന ചെറുക്കന്മാരെ ഈ പടിക്കിപ്പുറത്തേക്കു കടത്തില്ലായെന്ന് ഭാർഗ്ഗവി പറഞ്ഞതിനു ശേഷമാണ് ഞാൻ ആ വീട്ടിൽ നിന്ന് എഴുന്നേറ്റത്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ സ്ത്രീധനം ചോദിക്കുന്ന ചെറുക്കന്മാരെ ഈ പടിക്കിപ്പുറത്തേക്കു കടത്തില്ലായെന്ന് ഭാർഗ്ഗവി പറഞ്ഞതിനു ശേഷമാണ് ഞാൻ ആ വീട്ടിൽ നിന്ന് എഴുന്നേറ്റത്. ‘രവിയൊന്നും പറഞ്ഞില്ല…’ അവര് സ്വർണ്ണമായിട്ട് … Read more

പൊൻകതിർ ~~ ഭാഗം 29 ~ എഴുത്ത്:- മിത്രവിന്ദ

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ സൂക്ഷിച്ചു നടക്കെടി… ഇതെല്ലാം കണ്ടു കൊണ്ട് കണ്ണ് മഞ്ഞളിച്ചോ നിനക്ക്. അവന്റെ ശബ്ദം കാതോരം പതിഞ്ഞതും സ്റ്റെല്ല പേടിച്ചു … Read more

സ്മിതാ, എല്ലാരുമെന്നെ കളിയാക്കുന്നു. നിനക്കീ മൊരിഞ്ഞ പെണ്ണിനെ യാണോ ഇഷ്ടം എന്നും പറഞ്ഞ്;ഞാനെന്തു ചെയ്യണം. നമുക്കിനി വെറും കൂട്ടുകാരാവാം. മറ്റൊന്നും വേണ്ട……

ഉടൽ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് സ്മിത, പതിയെ കട്ടിലിൽ നിന്നെഴുന്നേറ്റു. ചുവരിലെ ക്ലോക്കിൽ, സമയമപ്പോൾ നാലര കഴിഞ്ഞിരുന്നു. ഇനിയൊന്നു കുളിയ്ക്കണം. അതു കഴിഞ്ഞ്, ഒരു ചുടുചായ വച്ചു … Read more

ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നെങ്കിലും, അച്ഛൻ്റെ സ്നേഹിതനായ, ഞാൻ ചേട്ടനെന്നു വിളിക്കുന്ന ഒരാളോട് എൻ്റെ പ്രണയം പറയാൻ ഒരു ലജ്ജ…….

പെണ്ണ് Story written by Santhosh Appukuttan “ഷാജിയേട്ടാ ഇതു ഏതു വഴിക്കാ ചേട്ടൻ പോണേ? ഒരു പാട് വളഞ്ഞു പോകണ്ടേ ഈ വഴിയിൽ കൂടി? “ … Read more

ഡോക്ടർ ഏറ്റവും വലിയ ലiഹരിയെന്താണെന്നറിയോ?കാiമവും രiതിമൂർച്ഛയിലവസാനിക്കുന്ന ഭോiഗമോ അല്ല……

കവചം Story written by Jayachandran NT ”ഡോക്ടർ ഏറ്റവും വലിയ ലiഹരിയെന്താണെന്നറിയോ? കാiമവും രoതിമൂർച്ഛയിലവസാനിക്കുന്ന ഭോiഗമോ അല്ല. അടിമത്വം. മറ്റൊന്നിലുള്ള അധികാരം. ഭരിക്കാനുള്ള ആഗ്രഹം. രiതിയെക്കാൾ … Read more