.അച്ഛനും ഞാനും അമ്മക്ക് ചേർന്നതല്ല എന്നു തോന്നിയതിന്റെ അന്നായിരിക്കാം അമ്മ ഞങ്ങളെ വീട്ടു കമ്പനിയിലെ സൂപ്പർവൈസറുടെ കൂടെ ഇറങ്ങി പോയത്…
എഴുത്ത്:-Sowmya Sahadevan എട്ടു മണിയുടെ ജനശധാബ്ദി പോവുന്ന ശബ്ദം അവസാനിക്കുമ്പോൾ അച്ഛന്റെ സൈക്കിളിന്റെ ബെല്ലടി കേൾകാം.ബ്രാiണ്ടിയിൽ ആടി കുഴഞ്ഞിട്ടാണ് വരുന്നതെങ്കിലും സൈക്കിളിന്റെ ഹാൻഡിലിലെ സഞ്ചിയിൽ രാവിലെ വാങ്ങാൻ … Read more