രണ്ടു ദിവസം മുന്നേ ബാങ്കിൽ നിന്നും ആൾക്കാർ വന്നിരുന്നു.ലോൺ കുറച്ചായി അടയ്ക്കാറില്ലത്രേ.ജപ്തി ആകുമെന്നൊക്കെ പറയുന്ന കേട്ടു.രണ്ടു ദിവസമായി അവളെ പുറത്തൊന്നും കണ്ടില്ല……..
Story written by Sajitha Thottanchery “ഇന്നെന്താടോ ആനിചേച്ചി വന്നില്ലേ ?”കാലത്തു അടുക്കളയിൽ ഹിമ മല്ലിടുന്നത് കണ്ട് ഹരിശങ്കർ ചോദിച്ചു. “ഇല്ല ഹരിയേട്ടാ ,എന്താണെന്ന് അറിയില്ല.ഇന്നലെയും ഉണ്ടായിരുന്നില്ല. … Read more