
നിഗൂഢ സുന്ദരികൾ ഭാഗം 20 ~ എഴുത്ത്:- അബ്ദുൽ നാസർ.കെ
വീട്ടില്ത്തിയ ഞാൻ ആദ്യം ചെയ്തത്… ആ 12 കത്തുകളും എന്റെ കൊച്ചു മേശയുടെ വലിപ്പിന്റെ ഏറ്റവും അടിയിൽ വെക്കുക എന്നുള്ള കാര്യമായിരുന്നു…?അതിനുമുകളിൽ ആയിട്ട് കുറച്ച് മാസികകളും വാരികകളുംവെച്ചു.. വരുന്ന വഴിക്ക് വാങ്ങിയ ഒരു പനാമ സിഗരറ്റിന്റെ പാക്കറ്റും അവിടെവച്ചു… അപ്പോഴാണ് ഡോക്ടർ …
നിഗൂഢ സുന്ദരികൾ ഭാഗം 20 ~ എഴുത്ത്:- അബ്ദുൽ നാസർ.കെ Read More