“നല്ല മൊഞ്ചുള്ള പെണ്ണല്ലേ റസിയ?? നിങ്ങൾക്ക് എന്താ ഓളെ കെട്ടിയാല്? എന്തിനാ എന്റെ പേര് പറഞ്ഞെ? “ഞാൻ അമ്പരന്ന് പോയി. ഞാൻ അവളുടെ പേര് പറഞ്ഞോ………..

സുഖം ഉള്ള ഒരു പിടച്ചില് Story written by Ammu Santhosh ഞാനവളെ കാണുന്നത് ഒരു കൂട്ടയടിക്കിടയിൽ ആയിരുന്നു. കൊണ്ടും കൊടുത്തും അങ്ങനെ മുന്നേറുന്നതിനിടയിൽ എപ്പോഴോ കണ്ണിലുടക്കിയ ഒരു രൂപം. കോട്ടൺ സാരിയുടെ തുമ്പെടുത്തു വിരലിൽ ചുറ്റി ഒരു കുട പിടിച്ച്… Read more

ഓറഞ്ച് നിറമുള്ള ഒരു ഉടുപ്പാണവൾ ധരിച്ചിരുന്നത്. ഓറഞ്ചിൽ വെള്ളപ്പൂക്കൾ തുന്നിയ ആ ഉടുപ്പിൽ അവളൊരു ചെറിയ കുട്ടിയെ പോലെ തോന്നിച്ചു……..

കടലോളം പ്രണയം story written by Ammu Santhosh “എനിക്ക് കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ ആകണം ന്നാണ്.. കുഞ്ഞ് കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ. അതാണ് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ജോലി. അതിനായ് പഠിച്ചു കൊണ്ടിരിക്കുകയാണ് “അഞ്ജലി പറഞ്ഞു. “സാറിനെ പോലൊരാളുടെ… Read more

ഒന്ന് നേരിൽ കാണണം. വൈകുന്നേരം കോഫി ഹൌസിൽ വരണം. വന്നില്ലെങ്കിൽ ഞാൻ വീട്ടിലോട്ട് വരും……….

ഒപ്പം Story written by Ammu Santhosh “അറിയാമല്ലോ സിറിൽ സാഹചര്യം മോശമായി തുടങ്ങി. തന്നെ മാത്രം അല്ല. 50% സ്റ്റാഫിനെ കുറയ്ക്കുകയാണ് കമ്പനി. പക്ഷെ ഇനിയൊരു നല്ല ടൈം കമ്പനിക്ക് വന്നാൽ ഞങ്ങൾ ആദ്യം പരിഗണിക്കുക തന്നെ ആയിരിക്കും sure… Read more

എന്ത് ഭംഗിയാണവൾക്ക് സത്യത്തിൽ ആ നിമിഷം ഞാൻ അവളെ പ്രണയിച്ചു തുടങ്ങി. ഞാൻ മുന്നോട്ടാഞ്ഞു അവളെ ഇറുകെ കെട്ടിപിടിച്ചു നെഞ്ചോട് ചേർത്ത്

Story written by Ammu Santhosh “നിനക്കെന്നാണ് തിരിച്ചു പോകേണ്ടത് ” “അമ്മ ഇത് എത്രാമത്തെ തവണ ആണമ്മെ ചോദിക്കുന്നത് ഈ കല്യാണം നടക്കില്ല. എനിക്കും ഉണ്ടാകില്ലേ സങ്കൽപ്പങ്ങൾ. എന്റെ ലൈഫ് ഇവിടുത്തെ നാട്ടിൻപുറം കാരുടെ അല്ല ലെഫ്റ്റനെന്റ് കേണൽ അഖിൽ… Read more