കാലം കാത്തുവച്ചത് ~ ഭാഗം 08, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: ശ്രീ ഹരിയുടെ ഭാര്യയായി മംഗലത്ത് തറവാട്ടിലേക്ക്…. വാക്കുകൾ കൂരമ്പുകളായി ഉള്ളിൽ തറഞ്ഞു നിന്നു…. വിശപ്പും ദാഹവും കെട്ടടങ്ങി.. ഓരോ നിമിഷങ്ങളും എണ്ണി മനസ്സ് ശൂന്യമാക്കാൻ ശ്രമിച്ചു… മുറിക്കു പുറത്തിറങ്ങാൻ അനുവാദം ഇല്ലാത്തതിൽ വിഷമം തോന്നിയില്ല..… Read more

കാലം കാത്തുവച്ചത് ~ ഭാഗം 07, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: മേലാസകലം ആവിയെടുക്കുന്നത് പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്നത്…ചില്ലോടിൽ കൂടി കടന്നു വന്ന വെളിച്ചത്തിൽ ആരോ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി വാതിൽ ചേർത്തടക്കുന്നത് അവ്യക്തമായി കണ്ടു.. വലതു പുറംകൈപ്പത്തി കൊണ്ട് കണ്ണ് അമർത്തി തുടച്ചു… ശ്ശ്….… Read more

കാലം കാത്തുവച്ചത് ~ ഭാഗം 06, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: നേരം ഏറെയായിട്ടും ഗായത്രിയേ താഴേക്ക് കാണാതായപ്പോൾ അമ്മ മുകളിലേക്കു വന്നു വാതിലിൽ മുട്ടിവിളിച്ചു…. കുഞ്ഞീ…. നേരം എത്രയായെന്നാ….എണീക്കണില്ലേ…. അച്ഛൻ അറിയണ്ടാ… വേഗം എണീക്ക്… വാതിലിൽ തുടരെ തുടരെ മുട്ട് കേട്ടപ്പോൾ ഞാൻ പതിയെ തല… Read more

കാലം കാത്തുവച്ചത് ~ ഭാഗം 05, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: കേട്ട വാർത്തയിൽ തളർന്നു പോയ കൈകളിൽ നിന്നും റിസീവർ താഴേക്ക് വീണു.. ശബ്ദം കേട്ട് അമ്മ അടുക്കളയിൽ നിന്നും അകത്തേക്ക് വന്നു… കുഞ്ഞീ….. എന്താ…. അമ്മ ഓടിവന്നു റിസിവർ എടുത്തു മുകളിലേക്ക് വച്ചു.. എല്ലാ… Read more

കാലം കാത്തുവച്ചത് ~ ഭാഗം 04, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: എനിക്കാകെ തല പെരുക്കുന്നത് പോലെ തോന്നി… അപർണ…. അപ്പോൾ അപർണ? ഞാൻ വിക്കി വിക്കി ആര്യനോട്‌ ചോദിച്ചു അവന്റെ മറുപടി എന്നെ വിഷമിപ്പിക്കുന്നത് ആവരുത് എന്ന പ്രാർത്ഥനയോടെ അവന്റെ മുഖത്തേക്ക് നോക്കി.. അപര്ണയോ??? ഹഹഹഹ……… Read more

കാലം കാത്തുവച്ചത് ~ ഭാഗം 03, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: ഞാൻ ഒരു ഞെട്ടലോടെ കൈ വലിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ കയ്യിലെ പിടുത്തം മുറുകി. ഇതെന്താ എന്റെ കൈ വിടൂ… അവൻ നോക്കുന്നത് കൂടിയില്ല.. ആര്യൻ….. ഞാൻ പതിയെ വിളിച്ചു ദയനീയമായി… ഞാൻ വിളിച്ചത് കേട്ട മാത്രയിൽ… Read more

കാലം കാത്തുവച്ചത് ~ ഭാഗം 02, എഴുത്ത്: ശ്രുതി മോഹൻ

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: നിമ്മീ…. നിമ്മീ നീ എന്താ പറഞ്ഞെ… പറയ് …. നീ ചുമ്മാ പറഞ്ഞതല്ലേ… പറയ്…. ഞാൻ എന്തിനാ ഗായു നിന്നോട് നുണ പറയണേ… ഞാൻ സത്യാ പറഞ്ഞത്.. ആര്യന് വേറൊരു കുട്ടിയെ ഇഷ്ടാണ്.. അവന്റെ… Read more

കാലം കാത്തുവച്ചത് ~ ഭാഗം 01, എഴുത്ത്: ശ്രുതി മോഹൻ

സമയം ആറു മണിയോടടുക്കുന്നു. കൈനോട്ടക്കാരുടെ ശല്യമെത്താത്ത ഒരു മൂലയിൽ അവൾ നിന്നു.. കാലം വെളുത്ത ചായം പൂശിയ ചുരുണ്ടമുടിനാരുകൾ അനുസരണയില്ലാതെ കടൽക്കാറ്റിൽ പാറി പറന്നു. ധരിച്ച നരച്ച ഓറഞ്ച് നിറമുള്ള കോട്ടൺ സാരിയുടെ തലപ്പ് ദേഹത്തിൽ ചുറ്റിപ്പിടിച്ചു അനന്തമായി കിടക്കുന്ന കടലിലേക്ക്… Read more