
അമ്മയ്ക്ക് ഈ ടിവിയും കണ്ടിരിക്കുന്ന സമയത്ത് പോയി അതൊന്നു ചെയ്തു തന്നാൽ എന്താ..? അങ്ങനെയാണെങ്കിൽ രാവിലെ തിരക്ക് പിടിക്കേണ്ട ആവശ്യ മൊന്നുമില്ലല്ലോ…….
ക്ഷമാപണം എഴുത്ത്:-കാശി വൈകുന്നേരം പണികളൊക്കെ കഴിഞ്ഞ് ടിവി കാണാനിരിക്കുക യായിരുന്നു സരിത. അവർക്ക് പ്രിയപ്പെട്ട ഒരു സീരിയൽ ഉണ്ട്. അത് കണ്ടില്ലെങ്കിൽ എന്തോ ഒരു മനപ്രയാസമാണ് അവർക്ക്. അവർ ആസ്വദിച്ച് ടിവി കാണുന്ന സമയത്താണ് അവിടേക്ക് അവരുടെ മകൻ കണ്ണൻ വരുന്നത്. …
അമ്മയ്ക്ക് ഈ ടിവിയും കണ്ടിരിക്കുന്ന സമയത്ത് പോയി അതൊന്നു ചെയ്തു തന്നാൽ എന്താ..? അങ്ങനെയാണെങ്കിൽ രാവിലെ തിരക്ക് പിടിക്കേണ്ട ആവശ്യ മൊന്നുമില്ലല്ലോ……. Read More