
ഞങ്ങൾക്ക് താല്പര്യം ഇല്ല ഈ ബന്ധത്തിന്. മുഹൂർത്തവും കഴിയാറായി അതുതന്നെയും അല്ല അശുഭമായ കാര്യങ്ങൾ അല്ലെ നടന്നത്…….
എഴുത്ത്:-ഗിരീഷ് കാവാലം പെണ്ണിന്റെ വീട് അടുക്കാറായതും, കല്യാണചെറുക്കൻ ഇപ്പൊ ടോയ്‌ലറ്റിൽ പോയേ പറ്റൂ എന്ന നിലയിൽ വയർ തിരുമ്മി ഇരിക്കുന്നത് കണ്ട അടുത്ത സീറ്റിൽ ഇരിക്കുന്ന ഉറ്റ സുഹൃത്ത് വർക്കിയും കാറിന്റെ മുൻ സീറ്റിൽ ഇരിക്കുന്ന ബ്രോക്കറും ഒരു നിമിഷം അന്താളിച്ചിരുന്നു …
ഞങ്ങൾക്ക് താല്പര്യം ഇല്ല ഈ ബന്ധത്തിന്. മുഹൂർത്തവും കഴിയാറായി അതുതന്നെയും അല്ല അശുഭമായ കാര്യങ്ങൾ അല്ലെ നടന്നത്……. Read More