മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: മുത്തശ്ശീൻ്റെ പരിഭവം മാറ്റണമല്ലോ.. മുത്തശ്ശിക്ക് ഇഷ്ടമുള്ള എന്തെങ്കിലും ഉണ്ടാക്കിയാലോ.. കനകമ്മാളോട് ചോദിക്കാം ..കനകമ്മ രാവിലത്തെ തിരക്കുകളിലാവും.. മുത്തശ്ശിക്ക് എന്തായിരിക്കും ഇഷ്ടം… ദേവയങ്ങനെ ഓരോന്നും ചിന്തിച്ച് അകത്തേക്ക് നടക്കുമ്പോഴാണ് “ദേവയാമീ..”എന്ന വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ… Read more
മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: ദിവസങ്ങൾ കൊഴിഞ്ഞു പോകവേ ചെന്നൈ നഗരത്തിലെ ജീവിതത്തോട് ദേവ പെരുത്തപ്പെട്ടുതുടങ്ങി.ഭക്തി സാന്ദ്രമായ പ്രഭാതങ്ങൾ …നൃത്തത്തിൽ മാത്രം ലയിച്ചു ചേർന്ന പകലുകൾ …എല്ലാം ചേർന്ന് അവളുടെ ജീവിതതാളം തന്നെ മാറിയിരുന്നു. രാത്രികൾ മാത്രം ഓർമ്മകളുടെ ചെപ്പുകൾ… Read more
മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: റിതു താക്കോലെടുത്ത് ഷെൽഫ് തുറന്നു. ഷെൽഫിൻ്റെ ഒരു ഭാഗം നിറയെ ഏട്ടത്തിയ്ക്ക് വേണ്ടി വാങ്ങിയ ഡ്രസ്സുകളും സാധനങ്ങളും ആണല്ലോ എന്നവൾ ഓർത്തു. ഏട്ടൻ വരുമ്പോഴേക്കും ഇതെല്ലാം മാറ്റേണ്ടി വരുമായിരിക്കും. ഏട്ടൻ്റ ഇഷ്ടത്തിന് വാങ്ങിയവയാണ് ഏറെയും.… Read more
മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: രാത്രി വൈകിയാണ് ചെന്നൈയിലെത്തിയത്. രാത്രി ഏറെ വൈകിയിട്ടും ചെന്നൈ ഉണർന്നിരിക്കുന്നത് പോലെ തോന്നി.. വാഹനങ്ങൾ തിരിക്കി ലോടുന്നുണ്ട്, ലൈറ്റുകൾ പ്രഭ ചൊരിയുന്നുണ്ട്. എന്തുകൊണ്ടോ ആ ഭംഗിയും തിരക്കുമൊന്നും തനിക്ക് ശ്രദ്ധിക്കാനാവാത്തത് പോലെ ദേവയ്ക്ക് തോന്നി.… Read more
മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: ആദ്യത്തെ പ്രണയം… കുഞ്ഞു നാൾ മുതലുള്ള അടങ്ങാത്ത പ്രണയമാണിത്. ദേവ തൻ്റെ കയ്യിലിരുന്ന ചിലങ്കകളിലൂടെ പതിയെ കൈവിരലോടിച്ചു. റൂമിലെ ചുമരിലെചില്ലിട്ട ഷെൽഫിൽ നിറഞ്ഞിരിക്കുന്ന ട്രോഫികൾ, എല്ലാം കുഞ്ഞുന്നാൾ മുതൽ നൃത്തം ചെയ്ത് സ്വന്തമാക്കിയവയാണ്. കുട്ടിക്കാലത്ത്… Read more
മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: ആദിയും ദേവയും ഒരു പോലെ ഞെട്ടി. ദേവ ഒരാശ്രയത്തിനായി ആദിയെ ഇറുക്കിപ്പിടിച്ചു. ” ഋഷി… തനിക്ക് മനസ്സിലായില്ലേ…?”ആദി വീണ്ടും ചോദിച്ചു. ഇല്ലെന്ന് ഋഷി തലയാട്ടി. അപ്പോഴേക്കും അവിടിരുന്ന നഴ്സ് വന്നു ആദിയോട് പറഞ്ഞു. “സാർ… Read more
മുൻ ഭാഗം വായിക്കുവാൻ ക്ലിക്ക് ചെയ്യൂ: ” എന്താ..രണ്ടു പേരും വല്ലാതിരിക്കുന്നത് ?” ദേവ അമ്പരപ്പോടെ ചോദിച്ചു. മറു പടിയായി പ്രഭാകരൻ മകളെ ചേർത്തു പിടിച്ചു കരഞ്ഞു. ആദിയും ഒന്നും പറയാനാവാതെ തേങ്ങി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ദേവ പകച്ചു നിന്നു.… Read more
മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ: ഋഷിയുടെ വീട്ടിൽ അടുത്ത കുടുംബക്കാരും ഋഷിയുടെ കുറച്ച് ഫ്രണ്ട്സും മാത്രമേ വന്നിട്ടുള്ളു. നാളെ വൈകിട്ട് അവരുടെ തന്നെ ഓഡിറ്റോറിയത്തിൽ വച്ചാണ് റിസപ്ഷൻ.ബാക്കിയുള്ളവർ അവിടെയെത്തും. റൂമിൽ നിന്നു ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഋഷി എത്തിയത്.… Read more