മന്ത്രകോടി ~~ ഭാഗം 18 ~~ എഴുത്ത്:-മിത്ര വിന്ദ
ദേവു എവിടെ..ആ കുട്ടിയേ കണ്ടില്ലലോ…… ഉമ്മറത്ത് നിന്നും ആരോ ഒരാൾ ചോദിക്കുന്നത് നന്ദൻ കേട്ടു…. അവൾ ആ കുളപ്പടവിൽ ഇരിക്കുന്നുണ്ട്, പൊന്നൂസ് കരഞ്ഞതിനു കുളം കാണിക്കാം എന്ന് പറഞ്ഞു കൊണ്ട് പോയതാണ്…. അകത്തുനിന്നു ഏതോ ഒരു സ്ത്രീ മറുപടി പറയുന്നതും അവൻ …
മന്ത്രകോടി ~~ ഭാഗം 18 ~~ എഴുത്ത്:-മിത്ര വിന്ദ Read More