തന്റെ പിണക്കം മാറ്റുവാനുള്ള തത്രപ്പാടിൽ പിറകിലൂടെ വന്ന് തന്നെ ചുറ്റിപ്പിടിച്ച് തോളിൽ മുഖം ചേർത്ത് നിൽക്കുന്ന മനുവേട്ടൻ…
ഒരു വട്ടം കൂടി…. Story written by MAREELIN THOMAS ചെറു മയക്കത്തിൽ ആയിരുന്നു മീര..പെട്ടെന്ന് ബസ് സഡൻ ബ്രേക്ക് ഇട്ട് നിന്നതും മീര മയക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു… ഒരു കൂറ്റൻ വളവിൽ, …