ശ്രീഹരി ~~ അവസാനഭാഗം ~ എഴുത്ത്:- അമ്മു സന്തോഷ്

ജെന്നി ഡോക്ടർ ഫാത്തിമയോട് യാത്ര ചോദിക്കാൻ ചെന്നപ്പോൾ അവർ ഒരു ഓഫർ വെച്ചു നീട്ടി ഈ ഹോസ്പിറ്റലിൽ ഒരു ജോലി ജെന്നിയുടെ കണ്ണ് മിഴിഞ്ഞു പോയി “ഞാൻ മാനേജ്മെന്റിനോട് സംസാരിച്ചു. ജെന്നി എന്നാ ജോയിൻ ചെയ്യുന്നത്?”ജെന്നിക്ക് കണ്ണ് നിറഞ്ഞിട്ട്, ശബ്ദം അടഞ്ഞിട്ട് …

ശ്രീഹരി ~~ അവസാനഭാഗം ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ശ്രീഹരി ~~ ഭാഗം 39 ~ എഴുത്ത്:- അമ്മു സന്തോഷ്

“മെഡിക്കൽ മിറക്കിൾ. ഇതല്ലാതെയെനിക്ക് ഒന്നും പറയാനില്ല ബാലചന്ദ്രൻ സാർ. ആ വാക്കിൽ അതങ്ങനെ ഒതുക്കി കളയുന്നത് ശരിയുമല്ല. ശ്രീഹരി… ശ്രീഹരി ആ സമയം അവിടെ ഉണ്ടായിരുന്നു. നഴ്സ് പറഞ്ഞു അയാളുടെ സങ്കടം കണ്ടാൽ മരിച്ചു പോയവരും തിരിച്ചു വന്നു പോകുമെന്ന്. അത്രമേൽ …

ശ്രീഹരി ~~ ഭാഗം 39 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ശ്രീഹരി ~~ ഭാഗം 38 ~ എഴുത്ത്:- അമ്മു സന്തോഷ്

ദേവമാതാ ഹോസ്പിറ്റലിന്റെ തണുത്തു വിറങ്ങലിച്ച ഇടനാഴികളിൽ മരണം എപ്പോ വേണേൽ കടന്നു വരാൻ സ്വാതന്ത്ര്യമുള്ള ഒരു ബന്ധുവിനെപ്പോലെ നിൽപ്പുണ്ട് എന്ന് ശ്രീഹരിക്ക് തോന്നി അവനും മരിച്ചവനായി ശരീരവും മനസ്സും മരവിച്ചു മരിച്ചു പോയവൻ വെന്റിലേറ്ററിലേക്ക് മാറ്റിയ പ്രിയപ്പെട്ടവളെ ഒരു നോക്ക് കാണാൻ …

ശ്രീഹരി ~~ ഭാഗം 38 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ശ്രീഹരി ~~ ഭാഗം 37 ~ എഴുത്ത്:- അമ്മു സന്തോഷ്

അന്നത്തെ പ്രോഗ്രാം തീർന്നപ്പോൾ ശ്രീഹരിക്ക് ഒരു സന്ദർശകനുണ്ടായിരുന്നു പ്രശസ്ത സിനിമസംവിധായകൻ ആനന്ദ് മഹാദേവൻ അദ്ദേഹം അമേരിക്കയിൽ മകളുടെ അടുത്ത് വെക്കേഷന് വന്നതാണ്ശ്രീഹരിയുടെ പാട്ട് കേട്ട് ഇഷ്ടപ്പെട്ടു.അതിലുപരി അവനെ ഇഷ്ടപ്പെട്ടു. അവന്റെ പെർഫോമൻസ് ,അവന്റെ കണ്ണുകൾ അയാൾ ശ്രദ്ധിച്ചു.. പാടുമ്പോൾ തീ ആളുന്ന …

ശ്രീഹരി ~~ ഭാഗം 37 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ശ്രീഹരി ~~ ഭാഗം 36 ~ എഴുത്ത്:- അമ്മു സന്തോഷ്

“ശ്രീഹരിയേ മാനേജർ വിളിക്കുന്നു “ ഓഫീസ് അസിസ്റ്റന്റ് ദേവ് വന്നു പറയുമ്പോൾ ശ്രീ വസ്ത്രങ്ങൾ പാക്ക് ചെയ്യുകയായിരുന്നു. അടുത്ത ഒരാഴ്ച വേറെ രാജ്യത്താണ്. വൈകുന്നേരം ഫ്ലൈറ്റ്. അവന് മടുത്തു തുടങ്ങിയിരുന്നു ഇനി മേലിൽ ഇത്തരം പ്രോഗ്രാമിന് പോവില്ലാന്ന് അവൻ നിശ്ചയിച്ചു അവൻ …

ശ്രീഹരി ~~ ഭാഗം 36 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ശ്രീഹരി ~~ ഭാഗം 35 ~ എഴുത്ത്:- അമ്മു സന്തോഷ്

ബാലചന്ദ്രൻ ഒരു മീറ്റിംഗ് കഴിഞ്ഞു കാറിലേക്ക് കയറുകയായിരുന്നു. പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്ന് കാൾ വന്നപ്പോൾ ആദ്യമയാൾ എടുത്തില്ല. വീണ്ടും വന്നപ്പോൾ അറ്റൻഡ് ചെയ്തു. “സാർ ഹരിയാണ് ” ബാലചന്ദ്രൻ ഒരു നിമിഷം മിണ്ടാതെയിരുന്നു “സാർ എന്നെ വഴക്ക് പറഞ്ഞോളൂ. …

ശ്രീഹരി ~~ ഭാഗം 35 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ശ്രീഹരി ~~ ഭാഗം 34 ~ എഴുത്ത്:- അമ്മു സന്തോഷ്

അഞ്ജലി പിന്നെ വിളിച്ചില്ല. ശ്രീഹരി പാട്ട് പ്രാക്ടീസ് ചെയ്യുമ്പോൾ മൊബൈൽ ഓഫ്‌ ചെയ്തു വെയ്ക്കും. അത് സാറിന്റെ റൂളാണ്. പ്രാക്ടീസ് കഴിഞ്ഞു ഉടനെ അവൻ പോയി നോക്കും. അവളുടെ മെസ്സേജ് ഉണ്ടൊ, കാൾ ഉണ്ടൊ എന്നൊക്കെ. ഇല്ലെങ്കിലും പഴയ പോലെ ഒത്തിരി …

ശ്രീഹരി ~~ ഭാഗം 34 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ശ്രീഹരി ~~ ഭാഗം 33 ~ എഴുത്ത്:- അമ്മു സന്തോഷ്

“മോള് ഒരു തവണ അവനോട് സംസാരിക്കു. അവൻ മനോവിഷമം കേറി എന്തെങ്കിലും ചെയ്തു കളഞ്ഞിട്ട് ഇവിടെ ഇരുന്നു കരഞ്ഞിട്ട് വല്ല കാര്യോം ഉണ്ടൊ?. അവനോത്തിരി വിഷമം ഉണ്ട് മോളെ… പോട്ടെ മനുഷ്യന്മാർ തമ്മിൽ എന്തിന് വാശി” അഞ്ജലി പശുക്കൾക്ക് വെള്ളം കൊടുക്കുകയായിരുന്നു …

ശ്രീഹരി ~~ ഭാഗം 33 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ശ്രീഹരി ~~ ഭാഗം 32 ~ എഴുത്ത്:- അമ്മു സന്തോഷ്

“അപ്പൊ നിങ്ങൾ പിണങ്ങിയിരിക്കുകയാണ് ” മേരി അഞ്ജലിയുടെ മുഖത്തേക്ക് നോക്കി അഞ്ജലി ഒന്ന് പതറി “എന്നായിരുന്നു നിങ്ങളുടെ കല്യാണം?” വീണ്ടും അവർ ചോദിച്ചു അഞ്ജലി ദയനീയമായി ജെന്നിയെ നോക്കി “ഈ അമ്മയ്ക്ക് എന്താ? അത് അവരുടെ പേർസണൽ കാര്യങ്ങൾ അല്ലെ?” “എന്ത് …

ശ്രീഹരി ~~ ഭാഗം 32 ~ എഴുത്ത്:- അമ്മു സന്തോഷ് Read More

ശ്രീഹരി ~~ ഭാഗം 31 ~ എഴുത്ത്:- അമ്മു സന്തോഷ്

അഞ്ജലി സ്വയം മറന്നവനെ നോക്കിയിരുന്നു അവൻ നന്നായി സംസാരിക്കാൻ പഠിച്ചല്ലോ എന്നവൾ ഓർത്തു. അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ലളിതമെങ്കിലും സുന്ദരമായ ഇംഗ്ലീഷിൽ അവൻ മറുപടി പറഞ്ഞു ഇടക്ക് ഒന്ന് രണ്ടു പാട്ടിന്റെ ചില വരികൾ പാടി പക്ഷെ അഞ്ജലി ശ്രദ്ധിച്ചത് ആ …

ശ്രീഹരി ~~ ഭാഗം 31 ~ എഴുത്ത്:- അമ്മു സന്തോഷ് Read More