
ഏട്ടാന്നുള്ള വിളി കേട്ട് അയാളോടി അകത്തേക്ക് ചെന്നു. അവനെണീക്കു ന്നില്ലേട്ടാ…അവളുടെ ഉച്ചത്തിലുള്ള നിലവിളി അയാളെ തളർത്തിക്കളഞ്ഞു……
ഉണ്ണിക്കണ്ണൻ എഴുത്ത്:-ഷെർബിൻ ആന്റണി കല്ല്യാണം കഴിഞ്ഞ് അഞ്ച് കൊല്ലത്തിനു ശേഷമാണ് അവർക്ക് കുട്ടികൾ ഉണ്ടാകുന്നത്, അതും ഇരട്ടക്കുട്ടികൾ..!! നാട്ടുകാരും വീട്ടുകാരും ഒത്തിരി സന്തോഷിച്ചു.ആ രണ്ട് തക്കിടു മുണ്ടന്മാരെ അച്ഛനും അമ്മയ്ക്കും വരെ തിരിച്ചറിയാൻ പറ്റാതെ വരും ചില നേരങ്ങളിൽ.അത്രയ്ക്ക് ഒരു പോലേയാണ് …
ഏട്ടാന്നുള്ള വിളി കേട്ട് അയാളോടി അകത്തേക്ക് ചെന്നു. അവനെണീക്കു ന്നില്ലേട്ടാ…അവളുടെ ഉച്ചത്തിലുള്ള നിലവിളി അയാളെ തളർത്തിക്കളഞ്ഞു…… Read More