അവന് എന്നെ ഭയങ്കര ഇഷ്ട്ടമാണ്. അതുകൊണ്ടാണല്ലോ മൂന്നാമതൊരാൾ ഞങ്ങക്കിടയിലേക്ക് വരാൻ അവനൊരിക്കലും സമ്മതിച്ചു തരാഞ്ഞതും…

ലിവിങ് ടുഗെതർ എഴുത്ത്: സാജുപി കോട്ടയം “ഞാൻ നാട്ടിലേക്ക് പോകുന്നു ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് ട്രെയിൻ നിന്നോട് യാത്രപറഞ്ഞു പോകാനെനിക്ക് കഴിയില്ല അതാണ് ഞാൻ പറയാതിരുന്നത് “ മൊബൈലിലേക്ക് ഈ മെസേജ് വരുമ്പോൾ അരുൺ മൂന്നാമത്തെ നിലയിലെ തന്റെ ഓഫിസ് റൂമിലായിരുന്നു.… Read more

ഞാൻ പലപ്പോഴും ആലോചിച്ചു വട്ടായി പോയൊരു കാര്യമാണത്. സംസാരിക്കാനോ കേൾക്കാനോ കഴിയാത്ത ചാച്ചനെങ്ങനെ ഇത്ര കൃത്യമായി എന്റെ പോക്ക് വരവുകൾ അറിയുന്നതെന്ന്……

ഒരു സ്പെഷ്യൽ ചിക്കൻ ബിരിയാണി എഴുത്ത്:-സാജുപി കോട്ടയം പണ്ടൊക്കെ എവിടെങ്കിലുമൊക്കെ പണിക്കോ ഉര് തെണ്ടലിനോ പൊയ്ക്കഴിഞ്ഞു നാട്ടിലേക്കൊരു വരവുണ്ട്… കൈയ് നിറയെ കാശുമായി മിക്കവാറും ഒരുപാട് രാത്രിയായതിന് ശേഷമവും എന്റെ വരവ്. മിക്കവാറും കൂട്ടുകാരുമൊത്ത് രണ്ടെണ്ണം വീട്ടിട്ടാവും വരുന്നത്. എത്ര രാത്രിയായാലും… Read more

ആശാന്റെ വാക്കും കേട്ട് ഞാൻ പറഞ്ഞത് പോലെ എല്ലാം ചെയ്തു ഒരുപാട് പെണ്ണുങ്ങൾ ഫ്രണ്ട് ആയി പക്ഷേ…………

ഫേക്ക്ക്കുകളെ പ്രണയിച്ചവൻ എഴുത്ത്:-സാജു പി കോട്ടയം പണ്ടെനിക്ക് ഒരു ഫേസ്ബുക്ക് സുഹൃത്ത് ഉണ്ടായിരുന്നു. പുള്ളിക്കാരൻ ഇരുപത്തതിനാല് മണിക്കൂറും ഓൺലൈനിൽ ഉണ്ടാവും. എനിക്ക് മിക്കപ്പോഴും കമെന്റ്സ് ലൈക്ക് ഇതൊക്കെ വാരിക്കോരി തരും ചിലപ്പോഴൊക്കെ ഇൻബോക്സിൽ വന്നു പറയും…. ” മച്ചാനെ നിങ്ങ പൊളിയാണ്… Read more

ഞാൻ രമണിയല്ല രമണിയുടെ അമ്മയാണ് “ഭവാനി ” അവളാ പടിഞ്ഞാറെ മൂലയിൽ ഉണ്ട്, നിങ്ങള് പോകുന്നെങ്കിൽ വേഗം അവളെയും വിളിച്ചോണ്ട് പോ….

കപ്പത്തോട്ടത്തിലെ ഒരു രാത്രിയിൽ എഴുത്ത്: സാജുപി കോട്ടയം എന്റെ വകയിൽ ഒരു അമ്മാവൻ ഉണ്ടായിരുന്നു. അമ്മാവനെന്നു പറയുമ്പോൾ ഒരുപാട് പ്രായമുണ്ടെന്ന് ധരിക്കരുത് ഏകദേശം മുപ്പത്തിയഞ്ച് നാല്പത് വയസ്സിനുള്ളിൽ അത് തന്നെ പിടിച്ചു നിറുത്താൻ കുട്ടിക്കൂറ, ഫെയർ and ലൗലി, സെൻറ് (അന്നൊക്കെ… Read more

കാപ്പിപ്പൂവിന്റെ മണമുള്ളവൾ ~ അവസാനഭാഗം (11), എഴുത്ത്: സാജുപി കോട്ടയം

ഭാഗം 10 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… യാത്രയിലുടനീളം അവൻ ഒരു വലിയ മൃഗത്തെപ്പോലെ മുരളുകയും ഞെളിപിരി കൊള്ളുകയും കൈകാലുകളിൽ വരിഞ്ഞുമുറുക്കിയ കെട്ടുകൾ പൊട്ടിക്കാനും അവൻ ഓരോ നിമിഷവും ശ്രമിച്ചുകൊണ്ടിരുന്നു കോടമഞ്ഞിൽ കൂടുതലുള്ള ആ യാത്ര വളരെ ദുഷ്കരമാണ് എങ്കിലും ഡ്രൈവർ… Read more

കാപ്പിപ്പൂവിന്റെ മണമുള്ളവൾ ~ ഭാഗം 10, എഴുത്ത്: സാജുപി കോട്ടയം

ഭാഗം 09 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…. അല്പസമയത്തെ മൗനത്തിനു ശേഷം അജാനബാഹുവാണ് നിശബ്ദത ഭേദിച്ചത് ശരീരം പോലെ തന്നെ മുഴങ്ങുന്ന ശബ്ദമാണ് അയാളുടെതെങ്കിലും തീർത്തും പതിഞ്ഞ ശബ്ദത്തിൽ ആയിരുന്നു അയാൾ സംസാരിച്ചു തുടങ്ങിയത്. അവൻ ഇവിടെ തന്നെ ഉണ്ട്. അവൻ… Read more

കാപ്പിപ്പൂവിന്റെ മണമുള്ളവൾ ~ ഭാഗം 09, എഴുത്ത്: സാജുപി കോട്ടയം

ഭാഗം 08 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… എന്റെ കൈകൾക്ക് പെട്ടെന്നൊരു വിറയൽവരുകയും മൊബൈൽ കയ്യിൽ നിന്ന് വഴുതി പോകും ചെയ്തു ആ രാത്രിയിലെ കൂരിരിട്ട് മുഴുവൻ ഒരുമിച്ച് കണ്ണിലേക്കു കയറിതു പോലെ അൽപസമയം എന്ത് ചെയ്യണമെന്ന് അറിയാൻ വയ്യാതെ ഇരുന്നുപോയി.… Read more

കാപ്പിപ്പൂവിന്റെ മണമുള്ളവൾ ~ ഭാഗം 08, എഴുത്ത്: സാജുപി കോട്ടയം

ഭാഗം 07 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… അവളുടെ തിരോധാനത്തിന് മൂന്നു മാസത്തിനു ശേഷമാണ് ഞാൻ വീടിന് പുറത്തിറങ്ങുന്നത് പോലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ലെങ്കിലും അവളുടെ ബാങ്ക് അക്കൗണ്ടിൽ ഞാൻ വീട് പണിയാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശിൽ ഒരു പൈസ പോലും കുറയാതെ… Read more

കാപ്പിപ്പൂവിന്റെ മണമുള്ളവൾ ~ ഭാഗം 07, എഴുത്ത്: സാജുപി കോട്ടയം

ഭാഗം 06 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…. കടുത്ത ഏകാന്തതയിൽ ഒറ്റപ്പെട്ടുപോയ എനിക്ക് അവളുടെ ഈ സാമിപ്യം തികച്ചും സന്തോഷം ഉളവാക്കി… പിന്നീടുള്ള ദിവസങ്ങളിൽ പലയിടങ്ങളിൽ വച്ച് തമ്മിൽ കണ്ടുമുട്ടി ആദ്യമൊക്കെ ചിരി മാത്രമായിരുന്നെങ്കിൽ പിന്നീടുള്ള അവസരങ്ങളിൽ കുശലപ്രശ്നങ്ങൾ അവൾ തന്നെയാണ്… Read more

കാപ്പിപ്പൂവിന്റെ മണമുള്ളവൾ ~ ഭാഗം 06, എഴുത്ത്: സാജുപി കോട്ടയം

ഭാഗം 05 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…. യാത്രകൾ എനിക്കിഷ്ടമല്ല ഞാൻ ഒരിക്കലും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാൾ അല്ലായിരുന്നു അതിനു തക്കതായ സാമ്പത്തികമോ ആരോഗ്യമോ ആ സമയത്ത് എനിക്കില്ലായിരുന്നു എങ്കിലും സാഹചര്യം എന്നെ നിർബന്ധിച്ചു ഓരോ യാത്രയിലേക്ക് നയിക്കുകയായിരുന്നു. അത്… Read more