ഈ നഗരത്തിൽ അവളെ സുരക്ഷിതമായൊരു കൈകളിൽ ഏൽപ്പിക്കുവാൻ എനിക്കാ വുമോ. ആരെ വിശ്വസിക്കും. എങ്ങും കേൾക്കുന്നത് പീ ഡന വാർത്തകൾ……..

മീന ടീച്ചർ Story written by Suja Anup “ഏട്ടാ, ഉണ്ണിമോൾ വന്നില്ലല്ലോ.” “എൻ്റെ മീന ടീച്ചറെ, അവൾ പഴയ കൊച്ചുകുട്ടി അല്ല. നീ അത് ഒന്നു മനസ്സിലാക്കൂ..” പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. സ്നേഹത്തോടെ ഏട്ടൻ എന്നെ മീന ടീച്ചർ… Read more

എന്നെ തേടി എന്നിട്ടും ആരും വന്നില്ല. പിന്നെയുള്ള എല്ലാ രാത്രികളിലും ഞാൻ…..

സ്നേഹം Story written by Suja Anup ഫോൺ അടിക്കുന്നൂ, നോക്കുമ്പോൾ അച്ഛനാണ്. “മോനെ അമ്മയ്ക്ക് തീരെ വയ്യ. നീ ഒന്ന് നാട്ടിലേക്ക്‌ വരണം. കുറച്ചു ദിവസ്സം നിന്നിട്ടു തിരിച്ചു പൊക്കോളൂ. പറ്റില്ല എന്ന് പറയരുത്.” “ഞാൻ നോക്കട്ടെ, അച്ഛാ. എനിക്ക്… Read more

പോയി നിങ്ങളുടെ തള്ളയോട് ചോദിക്കു. ഒരു നിമിഷം എന്നെ ഈ വീട്ടിൽ വെറുതെ…..

വിട്ടുവീഴ്ചകൾ Story written by Suja Anup “വിഷ്ണുവേട്ടാ , നമുക്ക് എൻ്റെ വീട്ടിൽ പോയി നിന്നാലോ..” “അത് വേണോ. ഇവിടെ ഇപ്പോൾ എന്താ കുഴപ്പം നിനക്ക്.” “അവിടെ ആകുമ്പോൾ എനിക്ക് അനിയൻ്റെയും അനിയത്തിയുടെയും കാര്യങ്ങൾ നോക്കാമല്ലോ. അപ്പനും അമ്മയും ഇല്ലല്ലോ.… Read more

പണിസ്ഥലത്തു വച്ചാണ് അവളുടെ ജീവിതം മാറി മറിയുന്നത്. പണി തരുന്ന മുതലാളിയുമായി അവൾക്കുള്ള……

കാലം Story written by Suja Anup “നീ ചെയ്യുന്നത് തെറ്റല്ലേ. അയാൾക്ക് ഭാര്യയും കുട്ടികളും ഉണ്ട്. അവരെ ഓർത്തെങ്കിലും നീ അയാൾക്കൊപ്പം ഈ തെറ്റിന് കൂട്ട് നിൽക്കരുത്. അവരുടെ കണ്ണുനീരിനു ഒരിക്കൽ നീ വില കൊടുക്കേണ്ടി വരും.” “തു ഫൂ.… Read more

ചേട്ടനെ കണ്ടതും ഞാൻ അറിയാതെ കരഞ്ഞു പോയി. അവർ രണ്ടു പേരോടുമായി ഞാൻ പറഞ്ഞു…..

പുനർജ്ജനി Story written by Suja Anup “എന്താ ചേച്ചി, രണ്ടു ദിവസ്സമായല്ലോ പുറത്തേയ്ക്കു കണ്ടിട്ട്. അതുകൊണ്ടാണ് ഞാൻ അന്വേഷിച്ചിറങ്ങിയത്..” “ഒന്നും പറയേണ്ട സുമി, ഇനി ഇങ്ങനെ ഒരബദ്ധം പറ്റാനില്ല” “അതെന്ത് അബദ്ധം..” “മാസം രണ്ടായിന്നൂ..” “എനിക്ക് ഒന്നും മനസ്സിലാകുന്നില്ല..” “എടി,… Read more

കുറെ കഥകൾ പറയും എന്നല്ലാതെ അയാളെ കൊണ്ട് ആർക്കും ശല്യമില്ല. ഒരു പക്ഷേ സ്വന്തം…..

ശവശരീരം Story written by Suja Anup “ഈശ്വരാ, ആ പൊങ്ങച്ചക്കാരൻ വരുന്നുണ്ട്. എന്നാ വിടലാണ് അയാൾ. ഇന്നിനി ഇപ്പോൾ എന്തിനെ പറ്റിയാണോ പൊങ്ങച്ചം പറയുവാൻ പോകുന്നത്…” “എനിക്ക് വേറെ പണിയുണ്ട്. ഞാൻ പോണു..” കടയിൽ ആരുമില്ല. എന്നെ ഒറ്റയ്ക്കാക്കി കണാരൻ… Read more

ഏട്ടൻ എന്നോട് ക്ഷമിക്കണം. ഏട്ടനെ വഞ്ചിക്കണം എന്നൊന്നും ഞാൻ വിചാരിച്ചിട്ടില്ല…..

പ്രായശ്ചിത്തo Story written by Suja Anup “മീനു എന്താ പറ്റിയത്. എഴുന്നേൽക്കൂ.” ഞാൻ ആകെ പേടിച്ചു പോയിരുന്നൂ. ആദ്യരാത്രിയിൽ ഒത്തിരി പ്രതീക്ഷയോടെയാണ് കടന്നു ചെന്നത്. ഒരു ലോകം കീഴടക്കിയ സന്തോഷമായിരുന്നൂ മനസ്സിൽ. സംസാരിച്ചിരിക്കുന്നതിനിടയിൽ പെട്ടെന്ന് അവൾ തല കറങ്ങി വീഴുകയായിരുന്നൂ.… Read more

ഈ അമ്മൂമ്മ ഉള്ളിടത്തോളം കാലം എൻ്റെ കുട്ടിയുടെ ആഗ്രഹങ്ങൾ എല്ലാം നടക്കും…..

അനുഗ്രഹം Story written by Suja Anup “എങ്ങനെ മുന്നോട്ടു പോകണം എന്ന് എനിക്ക് അറിയില്ല. എന്തിനാ മാതാവേ ഇങ്ങനെ ഒരു ജന്മം നീ എനിക്ക് തന്നത്….? അമ്മയില്ല. അപ്പനില്ല.. ആർക്കും വേണ്ടാത്തൊരു ജന്മം…” “എൻ്റെ കണ്ണീരു മുഴുവൻ ഒരു കുപ്പിയിലാക്കി… Read more

അവളുടെ കരച്ചിൽ കേട്ടാണ് ചേച്ചി കുട്ടിയെ കൊണ്ട് വന്നത്…..

എൻ്റെ ഉണ്ണിക്കുട്ടൻ Story written by Suja Anup “ഉണ്ണി വന്നോ മോനെ..” “അമ്മ ഉറങ്ങിക്കോ, നാളെ വരും കേട്ടോ…” ഞാൻ പതിയെ അമ്മയുടെ നെറ്റിയിൽ തലോടി.. പാവം, അതിൻ്റെ വിഷമം അത് ആർക്കും മനസ്സിലാകില്ല. ” നീ എന്നെ പറ്റിക്കുവാണോ… Read more

കഴിഞ്ഞാഴ്ച അവൻ എൻ്റെ എല്ലാ പ്രതീക്ഷയും തകർത്തൂ. അവൻ എന്നെ ആദ്യമായി…….

ദുർനടപ്പുകാരി Story written by Suja Anup പിഞ്ഞിപ്പോയ രണ്ടു സാരികളും എടുത്തു അവിടെ നിന്നിറങ്ങുമ്പോൾ കണ്ണ് നിറഞ്ഞു. എൻ്റെ കണ്ണുനീർ ഈ മണ്ണിൽ വീഴാൻ ഞാൻ അനുവദിക്കില്ല. വേണ്ട എൻ്റെ ശാപം ഈ വീടിനു വേണ്ട. ഏട്ടൻ്റെ കൈ പിടിച്ചു… Read more