അല്ല കിരണേ, സാധാരണ ഇപ്പൊഴൊക്കെ കല്യാണം കഴിഞ്ഞാൽ മരുമോനു കാറോ ബൈക്കോ എന്തേലുമൊക്കെ കൊടുക്കും. അതൊക്കെ ഒരു നാട്ടുനടപ്പ് പോലെ ആയി. നിനക്ക് എന്താ നിന്റെ അമ്മായിയപ്പൻ തരുന്നത്?….

രചന:-സൗമ്യ സാബു കല്യാണം കഴിഞ്ഞ് മൂന്നാല് ദിവസങ്ങൾ ആയപ്പോൾ തന്നെ എനിക്ക് ഭർത്താവിന്റെയും അമ്മയുടെയും സ്വഭാവം ഏറെക്കുറെ മനസ്സിലായിരുന്നു. രണ്ട് മാസങ്ങൾ കഴിഞ്ഞ ഒരു രാത്രിയിലാണ് അമ്മായിയമ്മ … Read more