മായ, നമ്മൾ എന്തുകൊണ്ടാണ് പണ്ട് പ്രണയിക്കാതിരുന്നത്?” ആര്യൻ പെട്ടെന്ന് ചോദിച്ചു..മായ അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ ഒരുതരം ആഴമുണ്ടായിരുന്നു
എഴുത്ത്:കനി നഗരത്തിലെ തിരക്കേറിയ ആർക്കിടെക്ചർ ഫേമിലെ തിരക്കുകൾക്കിടയിലാണ് ആര്യനും മായയും വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുന്നത്. എന്നാൽ അതൊരു വെറും കണ്ടുമുട്ടലായിരുന്നില്ല; പഴയ കോളേജ് കാലത്തെ ആഴത്തിലുള്ള … Read more