ഒരു നോർമൽ ആളാണെൽ എഴുതി കൊണ്ടിരിക്കുമ്പോൾ മടിയൊക്കെ പിടിക്കില്ലേ..ഇത് അതൊന്നും ഇല്ലാതെ എന്നും ഇക്കാന്റെ പോസ്റ്റ്‌ കാണാം………

എഴുത്ത്:-നൗഫു ചാലിയം “ഇക്കാ… ഇങ്ങള് ക ,ഞ്ചാവാണോ..???” മെസെഞ്ചറിൽ വന്ന മെസ്സേജ് കണ്ട് എന്റെ വായ പൊളിഞ്ഞു വന്നു തുറന്നു നിന്നു.. അതും എന്നോട്…ഇങ്ങനെ ചോദിക്കാൻ മാത്രം ധൈര്യം ഞാൻ എന്റെ പൊണ്ടാട്ടിയിൽ (ചാൾസ് ശോഭരാജ് ) മാത്രമേ കണ്ടിട്ടുള്ളൂ… മനസാ… Read more

പതിയെ അവന്റെ തലയിൽ തലോടി അവനെ സമാധാന പെടുത്താൻ എന്നോണം…തഴുകി കൊണ്ടിരിക്കെ എന്റെ കണ്ണുകളിൽ നിന്നുള്ള കണ്ണുനീർ തുള്ളികളും അടർന്നു വീണു തുടങ്ങിയിരുന്നു…

എഴുത്ത്:-നൗഫു ചാലിയം “ഉപ്പാ… ഞാൻ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ …” “കാറിൽ നിന്നും ഇറങ്ങി ബാക്കിലെ ടിക്കിയിൽ നിന്നും പെട്ടി ഇറക്കുന്നതിനിടയിൽ പുറകിലേക്ക് വന്നു എന്റെ കണ്ണുകളിലേക് തന്നെ ഉറ്റു നോക്കികൊണ്ടുള്ള അവന്റെ ചോദ്യം…. കേട്ടതും എന്റെ ശരീരത്തിലൂടെ ഒരു വിറയൽ കടന്നു… Read more

ഒരു പക്ഷെ കടം കൊടുത്ത പൈസ ഉണ്ടേൽ നാട്ടിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ഇടാൻ പോലും ആ പണം മതിയാകുമായിരുന്നു……..

എഴുത്ത്:-നൗഫു ചാലിയം “ഷർട്ടോക്കെ കീറിയല്ലേ… രാമേട്ടാ…” പലചരക്ക് സാധനങ്ങൾ വാങ്ങിക്കാനായി കടയിൽ ചെന്നപ്പോൾ ആയിരുന്നു അവിടെ സാധനങ്ങൾ എടുത്തു കൊടുക്കുന്ന രാമേട്ടന്റെ ഷർട്ടിൽ വലിയൊരു കീറൽ കണ്ടു അബു ചോദിച്ചത്… “മൂപ്പര് തന്നെ ആയിരുന്നു ആ കുഞ്ഞു കടയുടെ മുതലാളിയും തൊഴിലാളിയും… Read more

സ്വന്തം വീട്ടിലെ മക്കൾ അല്ലേ എന്ന് കരുതിയാണ് പത്തോ നൂറോ മേശപ്പുറത് തന്നെ വെക്കുന്നത് ഇനി ഇവിടെ എന്തേലും വെക്കാൻ പറ്റുമോ……..

എഴുത്ത്:-നൗഫു ചാലിയം “തല്ലല്ലേ ഉമ്മാ… തല്ലല്ലേ.. ഞാൻ എടുത്തിട്ടില്ല…. സത്യായിട്ടും ഞാൻ എടുത്തിട്ടില്ല ഉമ്മാ……” ഉമ്മയുടെ അടി കിട്ടി കൊണ്ടിരുന്ന സമയം അത്രയും ഞാൻ വേദന കൊണ്ട് പുളഞ്ഞു നിലവിളിച്ചു കൊണ്ട് ഉമ്മയോട് പറഞ്ഞു.. “സത്യം പറഞ്ഞോ ജലി … നിയാണോ… Read more

എന്റെ നല്ല കുട്ടിയെന്ന ഇമേജ് ഇവിടെ തകരാൻ പോകുകയാണെന്ന് അറിഞ്ഞതും ഞാൻ ഉമ്മയോട് സത്യം പറയാൻ തീരുമാനിച്ചു……..

എഴുത്ത്:-നൗഫു ചാലിയം “ഉമ്മാ ഒന്നിങ്ങോട്ട് വേഗം വരി…” പെട്ടന്നൊരു ഉച്ചത്തിലുള്ള ശബ്ദം കേട്ടതും ഞെട്ടി തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് എന്നെ തന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കി നിൽക്കുന്ന ഇത്തയെ ആയിരുന്നു … “എന്താടാ നിനക്ക് പണി…” ഇത്ത എന്റെ ഒരു… Read more

ഒരു കാൽ പവനെങ്കിലും വേണ്ടേ ഷാന… രൂപ പത്ത് പതിമൂവായിരം വേണം… എന്റെ കയ്യിൽ നുള്ളി പൊറുക്കിയാൽ ഒരു പത്ത് കാണും…

എഴുത്ത്:-നൗഫു ചാലിയം “ഇക്ക… കല്യാണത്തിന് ഒരു മോതിരമെങ്കിലും നമ്മൾ ഇടണ്ടേ…” പണിയൊന്നും ഇല്ലാതെ കോലായിയിൽ ഇരിക്കുന്ന സമയത്തായിരുന്നു ഷാന വന്നു എന്നോട് ചോദിച്ചത്… “മോതിരം..” “വരുന്ന ഞായറാഴ്ച അമ്മോന്റെ മൂത്ത മകന്റെ വിവാഹമാണ്… ഇടക്കും തലക്കും എന്നെ ഒരുപാട് സഹായിച്ചവരാണ് അമ്മോനും… Read more

അവൻ പറഞ്ഞതും ശരിയാണ് അവർ ഭാര്യ ഭർത്താക്കന്മാർ ആണെങ്കിലും പുറത്തു നാലാണ് കാണുന്ന സ്ഥലത്ത് വെച്ചു അങ്ങനെ നിൽക്കാൻ പാടില്ലല്ലോ…

എഴുത്ത്:-നൗഫു ചാലിയം ഫാർമസിയിൽ നാലു മണി ചായകുടിച് ഇരിക്കുന്ന സമയത്തായിരുന്നു തൊട്ടടുത്ത കടയിലെ ഇത്ത വന്നു ചോദിച്ചത്… “എവിടെ ആയിരുന്നു… നേരത്തെ ഞാൻ വന്നപ്പോൾ ആരെയും കണ്ടില്ലല്ലോ…” ചോദ്യം കേട്ടപ്പോൾ തന്നെ ഒരു വശപ്പിശക് തോന്നിയെങ്കിലും ഞാൻ ഇത്തയോടായി പറഞ്ഞു… “ചായ… Read more

കയ്യിൽ പൈസ ഇല്ലാതെ എന്തിനാടാ ഇപ്പൊ ഇതൊക്കെ എന്ന് ഞാൻ അവനോട് ചോദിച്ചതാ…അതിനും അവന് ഉത്തരം ഉണ്ടായിരുന്നു…

എഴുത്ത്:-നൗഫു ചാലിയം “എടാ… തെ ണ്ടി… ആദ്യം ആ കഴുത്തിൽ കിടക്കുന്ന വള്ളി (ബ്ലൂട്ടൂത് ) മാറ്റിയിട്ടു പോരെ… നിന്റെ പെണ്ണിനുള്ള ടോപ് എടുക്കുന്നത്.. എന്താ അതിന്റെ കോലം… എലി കരണ്ട പോലെ അവിടെയും ഇവടെയും പൊട്ടിയും വിട്ടും ചൊറി പിടിച്ചത്… Read more

ഇതിനായിരുന്നേൽ ഇത്ര ദൂരം വരേണ്ടി ഇരുന്നോ.. ഫോൺ വിളിച്ചാൽ പോരായിരുന്നോ എന്നും ചോദിച്ചു എളാപ്പ ഞങ്ങളെ അവിടെ നിന്നും പറഞ്ഞു വിട്ടു…….

എഴുത്ത്:-നൗഫു ചാലിയം “തല്ലല്ലേ ഇക്കാക്ക… ഞാൻ ഇനി എടുക്കൂല…. സത്യായിട്ടും ഞാൻ ഇനി എടുക്കൂല…” കൂട്ടുകാരന്റെ വീട്ടിലേക് കയറുന്നതിനിടയിൽ സുഹൃത് അവന്റെ അനിയനെ അടിക്കുന്നത് കണ്ടിട്ടാണ് ഞാൻ ആ വീട്ടിലേക് കയറിയത്… നിലത്തു ചിന്നി ചിതറിയത് പോലെ കിടക്കുന്ന നാലോ അഞ്ചോ… Read more

അവന്റെ ചോദ്യം കേട്ടതും അവനെ അടിച്ചു കൊണ്ടിരുന്ന എന്റെ കൈകൾ കുഴഞ്ഞത് പോലെ താഴെക്ക് വീണു ദയനീയമായ മുഖത്തോടെ ഞാൻ അവനെ നോക്കി…

എഴുത്ത്:- നൗഫു ചാലിയം “നിങ്ങളാരാ എന്നെ തല്ലാൻ…???? എന്റെ അച്ഛനോ???.. അതോ എന്റെ ഏട്ടനോ???…… എന്റെ കൂടപ്പിറപ്പോ…??? അതൊന്നും അല്ലല്ലോ…” അവന്റെ ചോദ്യം കേട്ടതും അവനെ അടിച്ചു കൊണ്ടിരുന്ന എന്റെ കൈകൾ കുഴഞ്ഞത് പോലെ താഴെക്ക് വീണു ദയനീയമായ മുഖത്തോടെ ഞാൻ… Read more