മംഗല്യ താലി ഭാഗം 44 ~~~ എഴുത്ത്:-കാശിനാഥൻ

ഹരിയേട്ടാ…. പതിഞ്ഞ ശബ്ദത്തിൽ ഭദ്ര തന്റെ മുഖം പിന്നിലേക്ക് തിരിച്ചു അവനെയൊന്നു നോക്കുവാൻ ശ്രെമിച്ചു. ഹ്മ്മ്…. എന്താടാ. വീണ്ടും അവൻ കുസൃതിയോടെ ചോദിച്ചു. ഒന്ന് മാറുമോ.. പ്ലീസ്.. … Read more

മംഗല്യ താലി ഭാഗം 43 ~~~ എഴുത്ത്:-കാശിനാഥൻ

ക്ഷേത്രത്തിൽ തൊഴുത് ഇറങ്ങിയ ശേഷം മഹാലക്ഷ്മി നേരെ പോയത് അഡ്വക്കേറ്റ് രാജാശേഖരന്റെ അടുത്തേക്ക് ആയിരുന്നു.നീയമകാര്യങ്ങളിൽ അയാളാണ് മഹാലഷ്മിയ്ക്ക് സംശയം തീർത്തു കൊടുക്കുന്നത്.. രാജേട്ടാ….. ആഹ് ഗുഡ്മോർണിംഗ് ലക്ഷ്മി. … Read more

മംഗല്യ താലി ഭാഗം 42 ~~~ എഴുത്ത്:-കാശിനാഥൻ

ഹരി റൂമിലേക്ക് കയറി വന്നിട്ട് വാതിൽ അടച്ചു കുറ്റിയിട്ടപ്പോൾ ഭദ്ര മിഴികൾ ഇറുക്കി അടച്ചുകൊണ്ട് കിടന്നു. ഹരി അവളുടെ അടുത്തേയ്ക്ക് വന്നിട്ട് അല്പമൊന്നു കുനിഞ്ഞു. എന്നിട്ട് തന്റെ … Read more

മംഗല്യ താലി ഭാഗം 41 ~~~ എഴുത്ത്:-കാശിനാഥൻ

ഭദ്രേ…… എടാ എന്തിനാ കരയുന്നെ. ഹരി അവളുടെ ഇരു ചുമലിലും പിടിച്ചു കുലുക്കി ക്കൊണ്ട് ച്ചോദിച്ചു. പക്ഷെ ഒന്നും പറയാതെകൊണ്ട് അവൾ പിന്നെയും കരയുകയാണ്.. ഭദ്രേ….. ഇങ്ങനെ … Read more

മംഗല്യ താലി ഭാഗം 40 ~~~ എഴുത്ത്:-കാശിനാഥൻ

ഹരി വന്നിട്ട് അവന്റെ താടിത്തുമ്പ് അവളുടെ ചുമലിലമർത്തിയതും ഭദ്ര നിന്നിടത്തു നിന്നു മുയർന്നു പൊങ്ങി. പെട്ടെന്ന് അവൻ തന്റെ വലതു കൈ അവളുടെ വയറിൽ ചുറ്റി പിടിച്ചു. … Read more

മംഗല്യ താലി ഭാഗം 39 ~~~ എഴുത്ത്:-കാശിനാഥൻ

റെസ്റ്റോറന്റൽ നിന്നു ഇറങ്ങിയപ്പോൾ നേരം ഒരുപാട് ആയിരുന്നു. ശോ.. ഒരുപാട് വൈകില്ലോ. ഭദ്ര തന്നത്താനെ പിറുപിറുത്തു. ഇനി നേരെ ചെന്നിട്ട് കുളിയോക്കെ കഴിഞ്ഞു ഒരൊറ്റ കിടപ്പ്. അപ്പൊ … Read more

മംഗല്യ താലി ഭാഗം 38 ~~~ എഴുത്ത്:-കാശിനാഥൻ

ഞാൻ കാരണമല്ലേ ഹരിയേട്ടന് ഇന്നവിടെ പങ്കെടുക്കുവാൻ പോലും പറ്റാത്ത അവസ്ഥ വന്നത്. ഹരിയേട്ടന്റെ കുടുംബത്തിലെ ആളുകളൊക്കെ എത്തിച്ചേരുന്ന ചടങ്ങല്ലേ ഇത്.എല്ലാവരും ഹരിയേട്ടനെ പറ്റി ചോദിക്കില്ലേ… എന്തെങ്കിലു മൊക്കെ … Read more

മംഗല്യ താലി ഭാഗം 37 ~~~ എഴുത്ത്:-കാശിനാഥൻ

ഐശ്വര്യയേയും അമ്മയെയും ഒരുമിച്ചു കൊണ്ടുപോവുക എന്നുള്ളത് വളരെ ബുദ്ധിമുട്ടായ കാര്യമാണെന്ന് അനിരുദ്ധന് വ്യക്തമായി അറിയാമായിരുന്നു. കാരണം അമ്മയെപ്പോലെ തന്നെ എടുത്തുചാട്ടവും വാശിയും കൂടുതലുള്ളവളാണ് ഐശ്വര്യം, അമ്മയെക്കാൾ ഒരുപടി … Read more

മംഗല്യ താലി ഭാഗം 36 ~~~ എഴുത്ത്:-കാശിനാഥൻ

തിരികെ വീട്ടിലേക്ക് മടങ്ങി വരുമ്പോൾ ഒരു സൂപ്പർ മാർക്കറ്റിൽ കയറി പോളേട്ടൻ ഭാര്യ വിളിച്ചു പറഞ്ഞ കുറെയേറെ സാധനങ്ങൾ കൂടി വാങ്ങിക്കൂട്ടി. തിടുക്കപ്പെട്ട പോന്നതായതുകൊണ്ട് കുറേ ഐറ്റംസ് … Read more

മംഗല്യ താലി ഭാഗം 35 ~~~ എഴുത്ത്:-കാശിനാഥൻ

എല്ലാം വാങ്ങിക്കൊണ്ട് നവാസിനോട് യാത്ര പറഞ്ഞു അവിടെനിന്ന് ഇറങ്ങുമ്പോൾ ഹരിക്കു വല്ലാത്തൊരു സന്തോഷം തോന്നി… താൻ വാങ്ങിയ ആഭരണങ്ങളൊക്കെ അവൾക്ക് എത്രയും പെട്ടെന്ന് കൈമാറുവാൻ അവന്റെ ഉള്ളം … Read more

മംഗല്യ താലി ഭാഗം 34 ~~~ എഴുത്ത്:-കാശിനാഥൻ

പലപ്പോളും അവൻ അവളോട് ചേർന്ന് വന്നപ്പോൾ ഭദ്ര പിന്നിലേക്ക് നീങ്ങി നിന്നു.അവളുടെ വെപ്രാളമൊക്കെ കാണുമ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി പതുങ്ങിയിരുന്നു. പാല് തിളച്ചുതൂവി പതഞ്ഞുപൊങ്ങിവന്നപ്പോൾ എന്താണെന്നറിയില്ല … Read more