എനിക്കിപ്പോൾ തീരെ ഉറക്കല്യാതെ ആയിരിക്കുന്നു കണ്ണടച്ചാൽ കൂരിരുട്ടിൽ ഒറ്റപ്പെട്ടു പോയ ഒരു കൊച്ചു കുട്ടിയുടെ അവസ്ഥയാണ് തിരുമേനി എൻ്റെ സമയം ഒന്ന് നോക്കാ…….

ഒറ്റമുറി വീട് എഴുത്ത്:- രാജു പി കെ കോടനാട് ഇത്തവണ ഉത്സവത്തിന് നിങ്ങളെ ആരെയും കണ്ടില്ലല്ലോ എന്ത് പറ്റി എന്ന ചോദ്യത്തിന് പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ ഓ രാജേന്ദ്രൻ തിരിച്ചുപോയി അല്ലേ എന്ന ഉത്തരം സ്വയം കണ്ടെത്തി ഗുരുതിയും പുഷ്പാഞ്ജലിയും… Read more

ബാറ്റും കൈയ്യിലേന്തി അല്പം ഉൾഭയത്തോടെ അരുണിൻ്റെ ആദ്യ ബോളിനെ വിക്കറ്റ് കീപ്പറിനരികിലൂടെ കട്ട് ചെയ്തതും നാല് റൺ ലഭിച്ചെങ്കിലും ബോൾ ചെന്ന് വീണത് അച്ഛൻ അടുത്ത……

ഹൗ ഈസ് ദാറ്റ് എഴുത്ത്:-രാജു പി കെ കോടനാട്, തലേന്ന് അടർന്ന് വീണതെങ്ങിൻ മടക്കലയിൽ നിന്നും ചെത്തിമിനുക്കി മനോഹരമാക്കിയ ക്രിക്കറ്റ് ബാറ്റിലേക്ക് വർണ്ണകടലാസിൽ കളർ പെൻസിൽ കൊണ്ട് മനോഹരമായി വരച്ച MRF എന്ന ഭാഗം വെട്ടിയെടുത്ത് ഒട്ടിച്ച് ഒരു വട്ടം കൂടി… Read more

ഞാൻ നമ്മൾ തമ്മിലുള്ള ഇഷ്ടത്തെപ്പറ്റി ഇന്ന് അമ്മയോട് പറഞ്ഞു അതിൻ്റെ പുകിലാ നീ കണ്ടത്ജീ വൻ രക്ഷപെട്ടത് ഭാഗ്യമായി…….

എഴുത്ത്:- രാജു പി കെ കോടനാട് നമ്മുടെ സ്നേഹത്തിന് അതിരുകളില്ല മോന് അമ്മയോട് എന്തും തുറന്ന് പറയാം അമ്മയുണ്ടാവും എന്തിനും എപ്പോഴും കൂടെ എന്ന് പറയാറുള്ള അമ്മയോടാണ്, ആ മടിയിൽ തല ചായ്ച്ച് പുന്നാരവും പറഞ്ഞ് തലോടലും ഏറ്റ് കിടക്കുമ്പോൾ അയൽവാസിയും… Read more

സത്യമാണ് ജയാ വേറെ വഴിയില്ലല്ലോ എല്ലാവരും പറയും നാട്ടിൽ പണിയില്ലാഞ്ഞിട്ടല്ലല്ലോ സാമ്പാദിച്ച് കൂട്ടാനായി പോകുന്നതല്ലേ എന്ന് നാട്ടിലെ കാര്യം അറിയാവുന്നതല്ലേ….

മാറാത്ത മനസ്സ് എഴുത്ത്:- രാജു പി കെ കോടനാട്’ “എന്താ ജയാ ഇന്ന് പതിവില്ലാതെ നേരത്തെ എത്തിയല്ലോ എന്ത് പറ്റി ഇന്ന് സൂര്യൻ നേരത്തെ ഉദിച്ചോ..? “സൂര്യൻ നേരത്തെ ഉദിച്ചതല്ല കുമാരേട്ടാ പുതിയ മാനേജർ വല്ലാത്ത ചൂടനാണെന്ന് കേട്ടു ഇന്നലെ വൈകി… Read more

പല നല്ല കമ്പനികളിലും അവസരങ്ങൾ ലഭിച്ചിട്ടും മകൻ്റെ നല്ല ഭാവിയെക്കരുതി ഒരു പാട് നിർബന്ധിച്ചിട്ടും പല നല്ല ജോലികളും വേണ്ടന്ന് വച്ചു……

തിരിച്ചുവരവ് Story written by Raju P K രാധികേ.. “ദാ വരുന്നു ഗോപേട്ടാ.. ഈ പാത്രങ്ങൾ ഒന്ന് കഴുകി വച്ചോട്ടെ” “താൻ മാറ് ഞാൻ കഴുകി വയ്ക്കാം” “അത് വേണ്ട ഇതിപ്പോൾ കഴിയും മോനിവിടെ ഇരിക്ക്.” “ഈ യാത്രാ ക്ഷീണം… Read more

പ്രായപൂർത്തിയാവാൻ നോക്കിയിരിക്കുകയാണ് ചില പെൺകുട്ടികൾ ഒന്ന് ചിരിച്ച് കാണിച്ചാൽ മതി ആരെങ്കിലും ഉടനെ അവനോടൊപ്പം ഇറങ്ങിത്തിരിച്ചോളും അതുവരെ വളർത്തി വലുതാക്കിയ……..

അമ്മ തിരക്കിലാണ് എഴുത്ത്:-രാജു പി കെ കോടനാട് ഇരുപത്തി ഒന്ന് വയസ്സ് പൂർത്തിയായതിൻ്റെ പിറ്റേ ദിവസം ഒരു പെൺകുട്ടിയുടെ കൈപിടിച്ച് വീട്ടിലേക്കു കയറുമ്പോൾ സ്നേഹത്തോടെനിറപറയും നിലവിളക്കുമായി അമ്മ അകത്തേക്ക് പിടിച്ച്  കയറ്റില്ലെന്നറിയാമായിരുന്നു. വീട്ടിലേക്ക് കാലെടുത്ത് വച്ചതും കിട്ടി അമ്മയുടെ നല്ലൊരടി. നീ… Read more

ഏട്ടൻ്റെ ആലോചന വന്നപ്പോൾ ഒരു ടീച്ചറായ തനിക്ക് അതു പോലെ ഒരാൾ മതിയെന്നും പട്ടാളക്കാരൻ്റെ ഭാര്യയായാൽ പിന്നെ ഒരിക്കലും സമാധാനമായ ഒരു ജീവിതം ഉണ്ടാവില്ലെന്നും…….

എഴുത്ത്:- രാജു പി കെ കോടനാട് കൊച്ചിയിൽ ഭീക രാക്ര മണത്തിന് ഒരുങ്ങിയ കൊടുംഭീ കരൻ സയ്യിദ് അൻവറും അഞ്ച് കൂട്ടാളികളും കൊ ല്ലപ്പെട്ടു മേജർ സന്ദീപ് രാജീവിൻ്റെ നേതൃത്വത്തിലുള്ള കമാൻ്റാസംഘമാണ് ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തിയത് തത്സമയ ദൃശ്യങ്ങളിലേക്ക്.. മരിച്ചു കിടക്കുന്ന… Read more

പത്താം ക്ലാസ്സെന്ന ഉയർന്ന വിദ്യാഭ്യാസ യോഗ്യതക്കും മുപ്പത്തി ഒന്ന് വയസ്സെന്ന വല്ലാത്ത പ്രായത്തിനുമിടയിൽ വിവാഹമെന്ന സ്വപ്നം മാത്രം പൂവണിയാതെ നീണ്ട് പോകുന്നത് കാണുമ്പോൾ……

വളയം എഴുത്ത്:- രാജു പി കെ കോടനാട് പത്താം ക്ലാസ്സെന്ന ഉയർന്ന വിദ്യാഭ്യാസ യോഗ്യതക്കും മുപ്പത്തി ഒന്ന് വയസ്സെന്ന വല്ലാത്ത പ്രായത്തിനുമിടയിൽ വിവാഹമെന്ന സ്വപ്നം മാത്രം പൂവണിയാതെ നീണ്ട് പോകുന്നത് കാണുമ്പോൾ മനസ്സിൽ ചെറിയൊരു വിഷമം തോന്നാതിരുന്നില്ല. ഭാര്യക്കും കുട്ടികൾക്കും നൽകാൻ… Read more

വർഷങ്ങൾക്ക് മുൻപ് പoനത്തിനായി വീടിൻ്റെ ആധാരം പണയത്തിലാക്കി ബാംഗ്ലൂരിലേക്ക് പറഞ്ഞയച്ച മകൾ കൈയ്യിൽ ഒരു കുട്ടിയുമായി തനിയെ പടി കടന്ന് വരുന്നത്……..

ലിവിംഗ് ടുഗതർ Story written by Raju P K കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… വർഷങ്ങൾക്ക് മുൻപ് പoനത്തിനായി വീടിൻ്റെ ആധാരം പണയത്തിലാക്കി ബാംഗ്ലൂരിലേക്ക് പറഞ്ഞയച്ച മകൾ കൈയ്യിൽ ഒരു കുട്ടിയുമായി തനിയെ പടി കടന്ന് വരുന്നത് കണ്ടപ്പോൾ… Read more

രണ്ടു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാളെ നാട്ടിലേക്ക്. സത്യം പറഞ്ഞാൽ ദിവസങ്ങളായി ഒന്നുറങ്ങിയിട്ട്..ഹരിയും ഹരീഷും പ്രിയയും മാത്രമാണ്……..

നല്ലപാതി എഴുത്ത്:- രാജു പി കെ കോടനാട് രണ്ടു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാളെ നാട്ടിലേക്ക്. സത്യം പറഞ്ഞാൽ ദിവസങ്ങളായി ഒന്നുറങ്ങിയിട്ട്..ഹരിയും ഹരീഷും പ്രിയയും മാത്രമാണ് മനസ്സിൽ. എത്രയും പെട്ടെന്ന് വീട്ടിലെത്തണം എന്ന ചിന്ത മാത്രം. ഇരട്ടക്കുട്ടി കളാണ് ഹരിയും… Read more