അവിടന്ന് മോന്റെ കളിചിരികൾ കേൾക്കാം. അരുതാത്തത് ഒന്നും അവിടെ ഉണ്ടാവല്ലെന്ന് കരുതിയാണ് ഞാൻ കർട്ടൻ മാറ്റി നോക്കിയത്. എന്നാൽ അവിടെ കണ്ട കാഴ്ച എന്നെ തകർത്ത് കളഞ്ഞു…..
രചന ഹേര വിനുവേട്ടന്റെ അച്ഛന്റെ മുറിയിൽ നിന്നും മോന്റെ ഉറക്കെയുള്ള ചിരി കേട്ട് കൊണ്ടാണ് ഞാൻ ജോലി കഴിഞ്ഞു വീട്ടിലേക്ക് വന്ന് കയറിയത്. ഇത്ര മാത്രം ചിരിക്കാൻ … Read more