എഞ്ചിനീയറിംഗ് അവസാനവര്ഷം വിഷ്ണുവിന് നഷ്ടമായത് ഈ അപകടം മൂലമായിരുന്നുന്നു…..

പുത്രൻ Story written by Ammu Santhosh അനിതേ വിഷ്ണു എത്തിയോ ? അടുക്കളയിൽ ചോറ് വാർത്തു വെച്ച് അനിത കൈയിലെ അഴുക്കു സാരി തുമ്പിൽ തുടച്ചു ജയദേവന്റെ അരികിലെത്തി . ” ഇല്ല ജയേട്ടാ .നേരം സന്ധ്യയാവുന്നതല്ലേ ഉള്ളു ?… Read more

അമ്മ ഒരിക്കൽ വിളിച്ചപ്പോൾ ആ പേര് എന്നോട് പറഞ്ഞു.. ഒരാളുടെ കാര്യവും പറയാത്ത….

ഗൗരി നന്ദനം Story written by Ammu Santhosh ” ഒരിക്കലും കാണാതെ ജീവിതത്തിൽ നിന്ന് പോകേണ്ടി വരുമോ ഗൗരി? “ നന്ദന്റെ ക്ഷീണിച്ച ശബ്ദം കാതിൽ വീണപ്പോൾ ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു. “അമ്മ ഇവിടെ നിൽക്കുകയാണോ? എവിടെയെല്ലാം നോക്കി.. വന്നേ… Read more

നിനക്ക് പെണ്ണ് കിട്ടാതിരിക്കാൻ എന്തൊക്ക ചെയ്യാമോ അതൊക്കെ ഞാൻ ചെയ്യും…

മുന്നറിയിപ്പ് Story written by Ammu Santhosh “കല്യാണം ആലോചിക്കാൻ തുടങ്ങുകയാണ്. മനസിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഇപ്പൊ പറഞ്ഞോണം “ അച്ഛൻ അവന്റെ മുഖത്ത് നോക്കി “ഹേയ്. ആരൂല്ല. ആലോചന തുടങ്ങിക്കോള്ളു. പക്ഷെ ചില ഡിമാൻഡ്കൾ ഉണ്ട്. എനിക്ക് നല്ല ഒരു… Read more

അമ്മയെ നോക്കാൻ പെണ്ണ് കെട്ടണോ ഒരു ഹോം നഴ്സിനെ വെച്ചാൽ പോരെ….

തിരിച്ചടികൾ Story written by Ammu Santhosh “എന്റെ പേര് അർജുൻ. അറിയാല്ലോ.. “ അശ്വതി ഒന്ന് തലയാട്ടി. “അച്ഛൻ മരിച്ചപ്പോ ഞാൻ ബിഎസ്‌സിക്ക് പഠിക്കുകയാണ് അച്ഛൻ സ്കൂളിൽ മാഷ് ആയിരുന്നു. പഠിച്ചു കഴിഞ്ഞപ്പോൾ അച്ഛന്റെ ജോലി തന്നെ ആണ് എനിക്കും… Read more

പക്ഷെ ബോധം മറയുമുന്നേ ആ ശബ്ദം കേട്ടു . എനിക്ക് അവളെ കാണണം എന്നാ അലർച്ചയും കെട്ടു…

താലി Story written by Ammu Santhosh മുറിയിൽ ചിതറി കിടക്കുന്ന സാധനങ്ങൾ അടുക്കി വെയ്ക്കുമ്പോൾ ഉടനെ വീട്ടിലേക്കു പോകണമെന്ന് തന്നെയായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. അറിയില്ലായിരുന്നു..ഈ ദേഷ്യം എനിക്ക് സഹിക്കാവുന്നതിനപ്പുറം പോകുമെന്ന്… കാലഭേദങ്ങൾ പോലെ ആ സ്വഭാവം മാറി മറിയുന്നത് ആദ്യം… Read more

ഞാൻ അതൊക്കെ കക്ഷിയോട് പറയുമ്പോൾ ആ മുഖം വല്ലാതെയാകും. നടക്കില്ല….

പ്രണയകാലങ്ങൾ Story written by Ammu Santhosh “അവന് കുറച്ചു ദേഷ്യം കൂടുതൽ ഉണ്ട്.സത്യം പറയാമല്ലോ അമ്മയായത് കൊണ്ടാ എന്നെ തല്ലാത്തത്..മോളു നല്ലോണം ആലോചിച്ചു ഒരു തീരുമാനം എടുത്താ മതി.” ഹരി എന്നെ കാണാൻ വരുന്നതിനു മുന്നേ ഹരിയുടെ അമ്മയാണ് വന്നത്… Read more

കല്യാണിയുടെ വീട്ടിലേക്ക് അമ്മ കാർ ഓടിച്ചു പോകുമ്പോൾ അവൻ അത്ഭുതം തോന്നി…

കടൽ പോലെ Story written by Ammu Santhosh “അമ്മ എന്തിനാ ഇതിനെ ഇത്രയും എതിർക്കുന്നത്? ഞാൻ കല്യാണിയെ ഇപ്പൊ കല്യാണം കഴിച്ചില്ലെങ്കിൽ അവൾക്ക് വേറെ കല്യാണം നടക്കുമമ്മേ “അവിനാഷ് അമ്മയോട് പറഞ്ഞു “ഒരു ജോലി കിട്ടിയിട്ട് മതി ” അമ്മ… Read more

ഒരു ആണിനും സ്വന്തം ഭാര്യയെ അന്യപുരുഷൻ പുകഴ്ത്തുന്നത് അത്ര ഇഷ്ടം അല്ല……

ഇഷ്ടങ്ങൾ Story written by Ammu Santhosh പതിവ് പോലെ ഒരുങ്ങുമ്പോൾ രാഹുൽ ഒപ്പം വന്നു നിന്നു. “ദേ ആ വട്ട പൊട്ടാണ് ഭംഗി “ മേടിച്ചു വെച്ച നീളൻ പൊട്ടുകളുടെ പാക്കറ്റുകൾ എന്നെ നോക്കി കൊഞ്ഞനം കുത്തി. “” ഈ… Read more

ദിവസങ്ങൾ കഴിയവേ ആയിഷയെ എനിക്ക് വേണമെന്നുള്ള എന്റെ വാശി എന്നെ തന്നെ……

ആയിഷ Story written by Ammu Santhosh നിലാവ് പൊഴിയുന്ന കണ്ണുകളായിരുന്നു അവളുടേത്‌ .പൂർണ ചന്ദ്രനെ പോൽ പ്രകാശിക്കുന്ന മുഖത്ത് കരിനീലമിഴികൾ വിടർന്നു നിന്നു ഒരു പൂവ് പോലെ .കണ്ണുകൾക്കിത്ര ഭംഗി ഉണ്ടെന്ന് ,ആളെ അടിമയാക്കാനുള്ള കഴിവുണ്ടെന്ന്, ആദ്യമായി ഞാനറിഞ്ഞത് അന്നാണ്… Read more

അവൾക്ക് ജോലിയുള്ളത് ആശ്വാസമാണ്. പക്ഷെ ഭാര്യയുടെ ചിലവിൽ എത്ര നാൾ……

തോൽക്കാൻ മനസ്സില്ല Story written by Ammu Santhosh “എന്തായി?”അവൾ ചോറ് വിളമ്പിക്കൊണ്ട് അവന്റെ മുഖത്ത് നോക്കി “ഇല്ല.. കൊറോണ എഫക്ട് ആണത്രേ.നാട്ടിൽ ഉള്ളവർക്ക് കൊടുക്കാൻ ജോലിയില്ല പിന്നല്ലേ ഗൾഫിൽ നിന്നു വന്നവർക്ക് എന്ന്?” “എല്ലായിടത്തും പ്രശ്നങ്ങളല്ലേ അച്ചായാ . നമ്മൾ… Read more