ഡോക്ടറുടെ വാക്കുകൾ കേട്ടതും നിമിഷയ്ക്ക് ആകെ ദേഷ്യം വന്നു. തന്നോട് മനീഷും അവന്റെ ബന്ധുവായ ഡോക്ടറും ചേർന്ന് കളിച്ച ചതി അവൾക്ക് പൂർണ്ണമായി മനസ്സിലായി….
Story written By JK പ്രഗ്നൻസി കിറ്റിൽ രണ്ട് പിങ്ക് വരകൾ വ്യക്തമായി തെളിഞ്ഞതും നിമിഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ബാത്ത്റൂമിലെ കണ്ണാടിയിൽ സ്വന്തം പ്രതിബിംബത്തിലേക്ക് നോക്കുമ്പോൾ അവൾക്ക് … Read more