ഒരേ ഭാഷ പോലും അല്ലാത്ത ഒരുവനെ വിശ്വസിച്ച് കൂടെ കൂട്ടാനും മുറി പങ്കിടാനുമുള്ള അവളുടെ ധൈര്യത്തെ ഓർത്തപ്പോൾ ശരിക്കും ഞാൻ അത്ഭുതപ്പെട്ടുപോയി……..
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ വർഷങ്ങൾക്ക് മുമ്പ് അവളുമായുള്ള എന്റെ ആദ്യ രാത്രിയിലേക്ക് നിങ്ങളെ ഞാൻ ക്ഷണിക്കുന്നു. ആ രാത്രിയൊരു നീരാളിയുടെ കൈകൾ പോലെ എന്നെയിടക്ക് പൊതിയാറുണ്ട്. ശ്വാസം മുട്ടിയാലും … Read more