ദയനീയമായി അയാളെ നോക്കിയെങ്കിലും ആ തീരുമാനം മാറില്ലെന്നു തോന്നി…

Story written by Nitya Dilshe ഫ്ലൈറ്റിൽ ബിസിനസ്സ് ക്ലാസിനിടയിലൂടെ ഇക്കണോമിക് ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് “വേദ” എന്ന വിളി കേട്ടത്..മുഖമുയർത്തി ആളെ കണ്ടതും തറഞ്ഞു നിന്നു.. “അർജുൻ” “മാഡം, പ്ളീസ് മൂവ്..”എന്ന എയർ ഹോസ്റ്റസ്സിന്റെ ശബ്ദമാണ് സ്ഥലകാല ബോധം വീണ്ടെടുത്തത്..സ്വന്തം സീറ്റിലേക്കിരുന്നു… Read more

എന്റെ പിന്നാലെ പ്രണയം പറഞ്ഞു നടക്കുന്ന ചെക്കന്മാരെ കണ്ടപ്പോൾ ഒരു ചെയർമാനെ പ്രണയിക്കാനുള്ള യോഗ്യതയൊക്കെ എനിക്കും…

Story written by Nitya Dilshe ട്രെയിനിലെ തിരക്കേറിയ കംപാർട്മെന്റുകളിലൊന്നിൽ നാരായണന്റെ തോളിലേക്കു തലചായ്ച്ചിരിക്കുമ്പോഴും എതിർവശത്തെ സീറ്റിലിരിക്കുന്ന അമ്മയും കുഞ്ഞിലുമായിരുന്നു എന്റെ കണ്ണുകൾ…മുലപ്പാലിനു വേണ്ടി ചെറിയ വാശിയിയിൽ തുടങ്ങിയ അവന്റെ കരച്ചിൽ ഇപ്പോൾ ഉച്ചത്തിലായിരിക്കുന്നു..അവരുടെ ബാഗിനുള്ളിലെ ബിസ്ക്കറ്റിനും കുപ്പിപ്പാലിനും അവന്റെ വാശിയെ… Read more

വന്ദന മനീഷയുടെ കൈയ്യും വലിച്ചു ഗ്രൗണ്ടിലേക്കോടി. വഴി പകുതിഎത്തിയതും നിന്നു…

Story written by NITYA DILSHE “”ഡീ.. ഫോൺ എടുത്തു വക്കടി… ദേ, ആ പായും പുലി ഇങ്ങോട്ടു പാഞ്ഞു വര്ണണ്ട്…” ക്ലാസ് റൂമിന്റെ വാതിൽക്കൽ നിന്നും വന്ദനയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കേട്ടതും മനീഷ ഫോൺ വേഗം കട്ട് ചെയ്തു… Read more

അതു മൂടിവച്ചു വിവാഹം നടത്തിയതാ…കമ്പ്യൂട്ടർ വഴി നടത്തിയ ബന്ധമാ, രണ്ടുവയസ്സുള്ള മോളുണ്ട്…

കഥയറിയാതെ… Story written by Nitya Dilshe എന്തോ ദുസ്വപ്നം കണ്ടാണ് ഞെട്ടിയെണീറ്റത്.. അല്പം കഴിഞ്ഞാണ് അതൊരു സ്വപ്‍നമാണെന്നു തിരിച്ചറിഞ്ഞത്..ഈയിടെയായി ഇത്തരം സ്വപ്നങ്ങൾ മാത്രമേയുള്ളൂ കൂട്ടിന്… എണീറ്റ് ജനൽ തുറന്നിട്ടു..പുറത്തുനിന്നും തണുത്ത കാറ്റ് മുറിയിലേക്ക് ഇരച്ചെത്തി…മണ്ഡലമാസക്കാലമാണ്..എവിടെ നിന്നോ അഖണ്ഡനാമത്തിന്റെ ഈരടികൾ ഇടക്ക്… Read more