June 8, 2023

ഒരുരുള ചോറ് വായിലേക്ക് വെച്ച് വാർത്തയിലേക്ക് ശ്രദ്ധിച്ച രാഘവന്റെ തലയിൽ ഇടിത്തീ വീണത് പോലെയാണ് തോന്നിയത്….

Story written by RIYA SAJAN “എടിയേ ചോറ് എടുക്ക്” കൈകഴുകി കുടഞ്ഞ് മേശപ്പുറത്തേക്ക് വന്നിരുന്ന രാഘവൻ അടുക്കളയിലേക്ക് നോക്കി വിളിച്ചു, ധൃതിപ്പെട്ട് ചോറും കറിയും എടുത്തോണ്ട് വരുന്ന ഭാര്യ സുമതി പിറുപിറുക്കുന്നുണ്ടായിരുന്നു “അതെ …