June 8, 2023

ഇതിപ്പോ അമ്മയോടും അച്ഛനോടും പറഞ്ഞാൽ അവർ ടെൻഷൻ അടിച്ചു വെല്ലോം ഉണ്ടാക്കി വെക്കും…….

Story written by Sreejith Raveendran ഡാ.. ഞാൻ താഴത്തെ വീടുവരെ ഒന്ന് പോയേച്ചും വരാം… അമ്മേടെ ശബ്ദം കേട്ടാണ് ഞാനുണർന്നത്… ലോക്ക്ഡൗൺ കാരണം പണിക്ക് പോവാത്തോണ്ട് എണീക്കുമ്പോ ഒരു നേരാവും… രാവിലെ പരദൂഷണം …