
ഈ മനുഷ്യനു അപ്പൊ ഇതാണ് പണി സുന്ദരിപെണ്ണുങ്ങൾ ആയി ചാറ്റിങ് വെറുതെ അല്ല തന്നോട് അകലം എന്തെങ്കിലും ചെയ്തില്ലെങ്കിൽ താനും…….
ജയന്തി Story written by Uma S Narayanan ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു പണിയെല്ലാം ഒതുക്കിയ ശേഷം ജയന്തിബിജുവിന്റെ അടുത്ത് വന്നിരുന്നു “ഏട്ടാ നമുക്കൊന്ന് വൈകുന്നേരം സിനിമക്ക് പോവാ “ “സിനിമക്കോ എന്തിന് “ “അതിപ്പോ മോഹൻലാലിന്റെ പുതിയ പടം വന്നിട്ടുണ്ട് …
ഈ മനുഷ്യനു അപ്പൊ ഇതാണ് പണി സുന്ദരിപെണ്ണുങ്ങൾ ആയി ചാറ്റിങ് വെറുതെ അല്ല തന്നോട് അകലം എന്തെങ്കിലും ചെയ്തില്ലെങ്കിൽ താനും……. Read More