അപ്പോഴാണ്, അന്ന് തന്നെ തല്ലുകൊള്ളിച്ച വാസന്തി കല്യാണംകഴിഞ്ഞതിനു ശേഷം ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടു വീട്ടിൽ ആണെന്നും, അച്ഛൻ സമ്പത്തു നഷ്ടപ്പെട്ട സൂയി സൈഡ് ചെയ്തെന്നും….
മധുരപ്രതികാരം Story written by vijay lalitwilloli sathya കുളിച്ചു ഫ്രഷ് ആയിട്ട് വന്ന അവൾ അയാളുടെ കട്ടിലിനെ ചുവട്ടിൽ അനുസരണയുള്ള കുട്ടിയെ പോലെ ഇരുന്നു.. അവളുടെ ചുണ്ടുകൾ കട്ടിലിൽ കിടക്കുകയായിരുന്ന അയാളുടെ കാൽവിരലുകളെ …