ആ ആഡംബര വീടിന്റെ അകത്ത് കയറിയ ശേഷമാണ് ഡോക്ടർ എന്റെ കയ്യിലെ പിടുത്തം വിട്ടത്…
എന്റെ മനസ്സിലുള്ള പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു ആ വീട്ടിലെ സൗകര്യങ്ങൾ..!!
നാസർ ഇരിക്കൂ ഞാൻ ഒരു ചായ കൊണ്ടുവരാം..
ഈ വീടിന്റെ അത്യാധുനിക സൗകര്യങ്ങളിലൂടെ കണ്ണോടിക്കുമ്പോഴാണ്.. മനുഷ്യരും മനുഷ്യരും തമ്മിലുള്ള വ്യത്യാസം മനസ്സിലാകുന്നത്..!!
എനിക്ക് എന്നെക്കുറിച്ച് ചെറിയ ഒരു അഭിമാനം തോന്നി..
ഇത്രയും പ്രഗൽഭയായ ഒരു സ്ത്രീ.. എനിക്ക് അർഹിക്കുന്നതിലപ്പുറം പരിഗണന നൽകുന്നു..
ഇവർക്ക് ഏതൊക്കെയോ രീതിയിൽ വേണ്ടപ്പെട്ടവനാണ് ഞാൻ…!!
അതിന്റെ ഒരു ഏകദേശരൂപം എന്റെ മനസ്സിൽ ഉണ്ടെങ്കിലും..
അതിപ്പോഴും വ്യക്തമല്ല..
ആ ചിത്രം പൂർത്തിയായിട്ടില്ല..!”
ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ ചോദിച്ചു..
ഡോക്ടറുടെ ഹസ്ബൻഡ് എപ്പോഴാണ് വരിക…
അവർ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു..!
അദ്ദേഹം വിദേശപര്യടനത്തിലാണ്… സ്വിറ്റ്സർലാൻഡിലെ.. ആരോഗ്യ സുരക്ഷയെ കുറിച്ച് പഠിക്കാൻ.. കേരള സർക്കാരിന്റെ കീഴിൽ നിന്നും ഒരു സംഘം പോയിട്ടുണ്ട്.. അതിലെ ഒരു അംഗമാണ് അദ്ദേഹം..!!
അടുത്തയാഴ്ചയെ അദ്ദേഹം തിരിച്ചു വരൂ..
ഡോക്ടർക്ക് ഈ ചെറിയ ഒരു കുട്ടി മാത്രമേ ഉള്ളൂ..?? അതെ എനിക്ക് അവൻ മാത്രമേ ഉള്ളൂ.. അദ്ദേഹത്തിന് വേറെ ഒരു കുട്ടിയും കൂടിയുണ്ട്..!!
മനസ്സിലായില്ല..!!
ഇത് എന്റെ രണ്ടാം വിവാഹമാണ്… അദ്ദേഹത്തിന്റെയും..!”
ഡോക്ടറുടെ ഹസ്ബന്റിനും ഇദ്ദേഹത്തിന്റെ ഭാര്യക്കും എന്തുപറ്റി..??
എന്റെ പഠനത്തിന്റെ ഏതാണ്ട് മധ്യ ഘട്ടത്തിലാണ് എന്റെ വിവാഹം..
തുടർന്ന് പഠിപ്പിക്കും എന്നുള്ള.. കണ്ടീഷനിൽ തന്നെയാണ് വിവാഹം നടന്നത്…
പക്ഷേ അയാൾക്ക് ഞാൻ പഠിക്കാൻ പോകുന്നത് ഇഷ്ടമല്ല..
എന്റെ പഠനം നിർത്താൻ ഞാനും ഒരുക്കമായിരുന്നില്ല..
Then next step… divorce..!!
അദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടു..”!
വമ്പൻമാരുടെ ഒരു പാർട്ടിക്കിടെ.. കാലുതെറ്റി സിമ്മിങ് പൂളിൽ വീണതാണത്രെ..
അവർ മiദ്യപിച്ചിരുന്നു എന്നും കേൾക്കുന്നു..
പാർട്ടിയുടെ ബഹളത്തിനിടയിൽ ആരും കണ്ടില്ല..!!
എന്റെ ഡൈവേഴ്സിനു ശേഷം കുറച്ചുകാലം.. ഞാനെന്റെ സ്വപ്നസാക്ഷാത്കാരമായ.. എല്ലാ പദവികളും ഒരുവിധം സ്വന്തമാക്കി..
ഞാനിന്ന് ഒരു സൈക്യാട്രിസ്റ്റ് ആണ്.. ഒരു ഹിപ്നോട്ടിസ്റ്റാണ്. മാത്രവുമല്ല ഞാൻ ഒരു. MD യുമാണ്..!!
അത്ഭുതത്തോടെയാണ് ഞാൻ അവരുടെ സംസാരം കേട്ട് നിന്നത്..!!
പ്രതിസന്ധികളെ ധീരമായി നേരിട്ട ഒരു വനിത..!!
നമുക്ക് മുന്നിൽ.. കുറച്ചുസമയം ബാക്കിയുണ്ട്..”!
എനിക്ക് ഒന്ന് കുളിക്കണം..!!
നാസർ കുളിക്കുന്നുണ്ടോ..??
ഒന്ന് കുളിക്കുന്നതിൽ എനിക്കും വിരോധമില്ല..!!
സാധാരണ ഒരു ചെറിയ മയക്കം കഴിഞ്ഞ് ഞാൻ സ്ഥിരമായി ചെയ്യാറുള്ളതാണ്..
അവർ തൊട്ടടുത്തുള്ള മുറിയുടെ വാതിൽ തുറന്നു…
അത് വിശാലവും മനോഹരവുമായ ഒരു ബെഡ്റൂം..!!
ഈ റൂമിനകത്ത് എല്ലാ സൗകര്യങ്ങളും ഉണ്ട്..!!
നാസറിന്റെ പാക ത്തിനുള്ള ഷർട്ട് അവിടെ ഉണ്ടാവില്ല.. കൈലി ധാരാളമായി ഉണ്ടാവും…!”
ഞാനൊന്ന് കുളിച്ചിട്ട് വരാം..
ഡോക്ടർ പോകുന്നത് നോക്കി കുറച്ചു സമയം ഞാൻ നിന്നു..
ബാത്റൂമിന് തൊട്ടുമുമ്പിലെ വാഷ്ബേസിലെ.. കണ്ണാടിക്ക് മുമ്പിൽ.. ഞാൻ നീന്നു..!!
എന്റെ പ്രതിച്ഛായയുടെ മുഖത്തുള്ള ചിരി എന്തിനു വേണ്ടിയായിരുന്നു..??
കുളികഴിഞ്ഞ് എന്റെ വെള്ളത്തുണി ഞാൻ മാറ്റിവച്ചു.. അദ്ദേഹത്തിന്റെ ഒരു കൈലി എടുത്തു..
കുറച്ചു സമയം കഴിഞ്ഞ് ഡോക്ടർ വന്നു…
നൈറ്റി ആണ് വേഷം..!!
എന്റെ തലച്ചോറിലൂടെ ഒരു വൈദ്യുത പ്രവാഹം കടന്നുപോയ പോലെ…!!
ശരീര വടിവുകൾ എടുത്ത് കാണുന്ന തരത്തിലുള്ള വേഷം..!”
ഇവർ.. ഒരു മാദക സുന്ദരി തന്നെ…!!
കുളികഴിഞ്ഞ് രണ്ടുമിനിറ്റ് ആയിട്ടില്ലെങ്കിൽ പോലും എന്റെ ശരീരം..
വിയർക്കുന്നത് പോലെ എനിക്ക് തോന്നി..
ഞാൻ അവരെ സൂക്ഷിച്ചു നോക്കുന്നത്..?അവർക്ക് വളരെ ഇഷ്ടപ്പെടുന്നുണ്ടെന്ന്.. ആ മുഖഭാവം വിളിച്ചുപറയുന്നു…
എന്തെങ്കിലും കഴിക്കേണ്ടി വരില്ലേ രാത്രിയിൽ…??
എന്റെ അടുത്ത് വന്നിരുന്നിട്ട് അവർ ചോദിച്ചു..!!
അവരുടെ ശരീരത്തിൽ നിന്നും.. എന്റെ വികാരങ്ങളെ ഉണർത്തുന്ന ഒരുതരം പെർഫ്യൂമിന്റെഗന്ധം…!!
ഡോക്ടർ പാചകമൊന്നും ചെയ്യാറില്ലേ…??
ഞാൻ അത്യാവശ്യം പാചകം ചെയ്യാറുണ്ട്.. ഈ വീട് വൃത്തിയാക്കാനും ഭക്ഷണം പാകം ചെയ്യാനും മാത്രമായി രണ്ട് ജോലിക്കാർ ഇവിടെ ഉണ്ട്..
അദ്ദേഹം ഇവിടെ ഇല്ലാത്തത് കൊണ്ട് തന്നെ.. ഞാൻ അമ്മയുടെ ഒപ്പമാണ് രാത്രി താമസിക്കുന്നത്..
അതുകൊണ്ട് തന്നെ ജോലിക്കാർ അവരുടെ വീടുകളിൽ പോയിരിക്കുകയാണ്..
നമുക്ക് പോകുന്ന വഴി ഒരു ഹോട്ടലിൽ കയറി കഴിച്ചാൽ പോരെ…??
അതുമതി… പക്ഷേ വീട്ടുകാർ ഇപ്പോൾ എന്നെ അന്വേഷിക്കുന്നുണ്ടാവും.. ചേച്ചിയെ വിളിച്ചു എന്തെങ്കിലും ഒന്ന് പറയാൻ.. ഡോക്ടർക്ക് പറ്റുമോ..??
ഒരു പൊട്ടിച്ചിരിയായിരുന്നു ഡോക്ടറുടെ മറുപടി…!” അതെല്ലാം വളരെ വിദഗ്ധമായിട്ട് ഞാൻ പറഞ്ഞു കഴിഞ്ഞു..!!
എന്താണ് പറഞ്ഞത്..??
അത് വിട്ടുകള നാസർ അതൊരു പ്രശ്നമേ അല്ല… എന്നാലും…??
നോക്കൂ നാസർ..ഞാനും അവളും ഒന്നാണ്..
ഒരു ഹൃദയവും രണ്ട് ശരീരവും ആണ്.. ഞങ്ങൾ..!!
അതുകൊണ്ടുതന്നെ ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കും…!!
നാസർ വരൂ ഞാനൊരു കാര്യം കാണിക്കാം…!!
.
ഞാൻ നേരത്തെ പോയ ബെഡ്റൂമിലേക്ക് അവരുടെ പിറകെ ഞാനും നടന്നു..!!
ഒരു വലിയ അലമാരയിൽ നിന്ന് ഒരു ആൽബം അവർ പുറത്തെടുത്തു..
എന്നിട്ട് എന്നോട് ഒപ്പം അവർ ആ ബെഡിൽ ഇരുന്നു..
ആൽബത്തിലെ ഓരോ താളുകൾ മറിക്കുമ്പോഴും.. ചേച്ചിയും ഇവരും തമ്മിലുള്ള ആത്മബന്ധം.. എനിക്ക് കൂടുതൽ വ്യക്തമായി…
എന്നോട് വളരെ അടുത്തിരിക്കുന്ന അവരുടെ മുടിയിൽ നിന്ന് വരുന്ന മണത്തിന്..ഒരു മുല്ലപ്പൂവിന്റെ..ഗന്ധമാണോ….
അവരുടെ ശരീരം.. എന്റെ ശരീരവുമായി.. മുട്ടിയുരുമാൻ.. തുടങ്ങി….
അവരുടെ.. രഹസ്യഭാiഗങ്ങൾ… എന്റെ കൈ മുട്ടുകളിൽ… അമരാൻ തുടങ്ങി….
അവരുടെ ശ്വാസത്തിന് ചെറിയ ചൂടുള്ള..പോലെ.
ആൽബം മടക്കിവെച്ച്അ വർ എന്റെ മുഖത്തേക്ക് നോക്കി… അവരുടെ കണ്ണുകൾ ചെറുതായി ചുവന്നിരുന്നു..
ചുണ്ടുകൾ… വിറക്കുന്നുണ്ടായിരുന്നു. ഇന്നലെ.. എന്റെ കൂട്ടുകാരിയോട്.. ചെയ്ത വീരകൃത്യങ്ങൾ… അത് എനിക്കും വേണം…
ഞാൻ എന്തോ പറയാനായി ഭാവിച്ചതും.. അവർ എന്റെ.. വായ.. പൊത്തി…
ഇപ്പോൾ സംസാരിക്കാനുള്ള സമയമല്ല….
പ്രവർത്തിക്കാനുള്ള സമയമാണ്…
അത് പറഞ്ഞതും എന്നെ ഒറ്റ തള്ളായിരുന്നു അവർ..
ഞാൻ കട്ടിലിലേക്ക് വീണുപോയി….
എന്റെ..നെഞ്ചിൽ കിടന്നുകൊണ്ട് അവർ പറഞ്ഞു…
ഈ സമയം വളരെ വിലപ്പെട്ടതാണ്….
ഇത് പറയുമ്പോൾ ഒരു കൈകൊണ്ട് അവർ എന്റെ ഷർട്ടിന്റെ ബട്ടൺ അഴി ക്കുകയായിരുന്നു…
ഞാൻ ഒന്നും മിണ്ടിയില്ല..!!
അല്ലെങ്കിൽ തന്നെ ഇവിടെ.. ഇനി സംസാരത്തിന് വലിയ പ്രസക്തിയില്ല…
അവർ പൂർണ്ണമായും എന്നിലേക്ക് അലിഞ്ഞു ചേരുകയായിരുന്നു…
ഞെട്ടറ്റ് വീണ അപ്പൂപ്പൻ താടി പോലെ.. ഞങ്ങൾ അന്തരീക്ഷത്തിലൂടെ പറന്നു നടക്കുകയായിരുന്നു….
ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ.. സമയം 9 40..
20 മിനിറ്റ് കൂടി കഴിഞ്ഞാൽ അദ്ദേഹം വരും..!!
അദ്ദേഹത്തിന്റെ കാറു കിടക്കുന്ന സ്ഥലം കൃത്യമായിഞാൻ കണ്ടെത്തി…
കാറിന്റെ പരിസരത്ത് ഡോക്ടർ നിൽക്കണമെന്നും.. ഞാൻ പ്ലാറ്റ്ഫോമിൽ നിൽക്കും എന്നുമുള്ളതാണ് ഞ ങ്ങളുടെ വ്യവസ്ഥ..!”
ട്രെയിൻ കൃത്യസമയം പാലിക്കുന്നു എന്നുള്ള അനൗൺസ് വന്നു..!”
കണ്ടാൽ ഉടനെ എത്രയും പെട്ടെന്ന് കാര്യം പറയുക..
ഡോക്ടറുടെ വണ്ടിയിലേക്ക് കയറാൻ നിർബന്ധിക്കുക…
ഇതാണ് എന്റെ പ്ലാൻ..!!
ആഡംബര വസതിയിൽ വച്ച് നടന്നതാണ് ഡോക്ടറുടെ പ്ലാൻ എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്..!”
അത് എനിക്കൊരു പ്രശ്നമല്ല…
ഇവിടെ അതിലും വലുത് എനിക്ക് ഈ ഡോക്ടറുടെ ജീവനാണ്…!
ട്രെയിനിന്റെ ചൂളം വിളി കേൾക്കുന്നുണ്ട്..
ഇവിടെ ആകെ 10 മിനിറ്റ് ആണ് ഈ ട്രെയിൻ നിർത്തുന്നത്..
ഈ ട്രെയിനിന് പോകാനുള്ളവർ എല്ലാവരും റെഡിയായി നിൽക്കുന്നു..
ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്നു നിന്നു…
കുറെയധികം ആളുകൾ വിവിധ കമ്പാർട്ട്മെന്റുകളിൽ നിന്ന് ഇറങ്ങുന്നു..!!
ഇറങ്ങിവരുന്ന പ്രധാന കവാടത്തിലാണ് ഞാൻ…
ഒരുപാട് ആളുകൾ നടന്നു വരുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മുഖം ഞാൻ കണ്ടില്ല..!!
അവസാന ആളും വന്നു എന്ന് ഉറപ്പാക്കിയ ശേഷം ഡോക്ടറുടെ അടുത്തേക്ക് ഓടി…
വരുന്ന ഓരോ ആളുകളും തങ്ങളുടെ വാഹനം എടുത്തു പോകുന്നതും നോക്കി ഡോക്ടർ അവിടെ തന്നെ നിൽക്കുന്നുണ്ട്..
വന്നവരൊക്കെ പോയി കഴിഞ്ഞു..!!
പക്ഷേ സാറിനെ മാത്രം കണ്ടില്ല..!!
സാറിന്റെ കാർ അവിടെ തന്നെ കിടപ്പുണ്ട്..!!
ആ റെയിൽവേ സ്റ്റേഷന്റെ പരിസരം പൂർണ്ണമായും അരിച്ചു പെറുക്കിയെങ്കിലും നിരാശയായിരുന്നു ഫലം..!!
തിരിച്ച് കാറിൽ ഇരിക്കുമ്പോൾ തികച്ചും അസ്വസ്ഥൻ ആയിരുന്നു ഞാൻ..
നാസർ ഇങ്ങനെ ടെൻഷൻ അടിക്കേണ്ട…
അദ്ദേഹത്തിന് ഒരു പക്ഷേ ട്രെയിൻ മിസ്സായിക്കാണും..
ചിലപ്പോൾ നമ്മൾ വീട്ടിൽ എത്തുമ്പോഴേക്കും അദ്ദേഹം വീട്ടിൽ വിളിച്ചു വിവരങ്ങൾ പറഞ്ഞിട്ടുണ്ടാവും…
അതെ അതാണ് എന്റെ ഏക ആശ്വാസം..!!
പക്ഷേ ആശ്വാസത്തിന് മേലെയും എനിക്ക് അസ്വസ്ഥതകളാണ് കൂടുതലും വന്നത്..!!
ഡോക്ടറുടെ മുഖത്തു പക്ഷേ.. ഒട്ടും വിഷമവും സങ്കടവും ഉള്ളതായി തോന്നിയില്ല..
അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..!!
തിരിച്ചു വരുന്ന വഴി കുറച്ച് സമയം ഞങ്ങളിൽ മൗനം തളം കെട്ടിനിന്നു..
പാർവതിയുടെ മാറിടത്തിലെ മുറിവുകൾ അവളുടെ അച്ഛൻ ശരിക്കും കണ്ടിരുന്നോ..??
ഇല്ല..!!
ഡോക്ടർക്ക് ഉറപ്പാണോ..
അതെ.. പക്ഷേ ഇ ത്രയും ക്രൂരമായ മുറിവുകൾ അവിടെ ഉണ്ട് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു..
എങ്ങനെ അറിയാം..??
ഈ മുറിവുകൾ ആഴത്തിലുള്ളതാണോ എന്ന് പരിശോധിക്കാൻ ഞാനൊരു എക്സറേ എടുത്തിരുന്നു…
അബദ്ധവശാൽ ആ എക്സറെ എന്റെ ഹസ്ബൻഡ് കാണാനിടയായി…!!
രണ്ടുവർഷം മുമ്പ് സമാനമായ ഒരു കേസ് ഉണ്ടായിരുന്നു.. ആ കേസ് അദ്ദേഹത്തിന്റെ മുമ്പിൽ ആണ് വന്നത്
അതിന് സമാനമായ മുറിവുകളാണ് പാർവതിയുടെ ദേഹത്ത് ഉണ്ടായിരുന്നത്…
എന്റെ ഹസ്ബൻഡ് പാർവതിയുടെ അച്ഛനുമായി ബന്ധപ്പെട്ടു..
അങ്ങനെയാണ് ഇതിന്റ വ്യാപ്തി അദ്ദേഹം അറിഞ്ഞത്..!!
ശരിക്കും ബാബുവിന്റെ മരണം ഒരു ആക്സിഡന്റ് ആണോ..??
ഡോക്ടർ ഒന്നും മിണ്ടിയില്ല…!!
നേരത്തെ.. നമ്മൾ പോയ ആ സ്ഥലത്ത് വച്ചല്ലേ.. ബാബു കൊiല്ലപ്പെട്ടത്..??
പെട്ടെന്ന് സഡൻ ബ്രേക്ക് ഇട്ട പോലെ വണ്ടി നിന്നു..
അവർ ഒരു ഞെട്ടലോടെ എന്നെ നോക്കി..!!
ഞാൻ എന്റെ കൈകൊണ്ട് അവരുടെ മുഖം.. എനിക്ക് നേരെ തിരിച്ചു..
മുഖത്തുനിന്ന് കയ്യടുക്കാതെ തന്നെ ഞാൻ ചോദിച്ചു.
സത്യമല്ലേ..??
അവർ അതെ എന്ന് തലയാട്ടി…!!
ആക്രൂരകൃത്യത്തിന് നിങ്ങൾ സാക്ഷിയായിരുന്നോ…?
ഒരിക്കലും ഇല്ല നാസർ പ്ളീസ്..ഈ സംസാരം നമുക്ക് ഇവിടെവച്ച് നിർത്താം..
ഇനി അഥവാ സാറ്.. വീട്ടിൽ വിളിച്ചില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യും..??
ഡോക്ടർ വിഷയം മാറ്റുകയാണെങ്കിലും..
അതാണ് ഇപ്പോൾ ഗൗരവമുള്ള വിഷയം..
ഞങ്ങൾ വീട്ടിലേക്ക് എത്തുമ്പോൾ വീടിന്റെ ചുറ്റുപാടും ഉള്ള എല്ലാ ലൈറ്റുകളും ഇട്ടിട്ടുണ്ട്…
സമയം ഏതാണ്ട് 11 മണിയോട്.. അടുക്കുന്നു..!!
ഞങ്ങളുടെ കാറിന്റെ ശബ്ദം കേട്ടതും വീടിന്റെ വാതിൽ തുറന്നു..
ചേച്ചിയും പാർവതിയും ഒരുമിച്ച് പുറത്തേക്ക് ഇറങ്ങിവന്നു..!!
പാർവതിയുടെ മുഖത്ത് ദേഷ്യംനുരഞ്ഞു പൊന്തുന്നത് ഞാൻ കണ്ടു…
ചേച്ചി സാർ വിളിച്ചിരുന്നോ…??
ഇല്ല വിളിച്ചില്ല..
എന്റെ ദേഹമാസകലം ഒരു ഭയം നിറയാൻ തുടങ്ങി..!!
രണ്ടുമൂന്ന് പ്രാവശ്യം വേറെ ചിലർ വിളിച്ചിരുന്നു..!!
ഒരു ഞെട്ടലോടെയാണ് ഞാൻ അത് കേട്ടത്..!!
അവർ ഇന്നലെ തുടങ്ങി വിളിക്കുന്നതാ…
അടൂരിൽ ക്ലിനിക്ക് നവീകരിക്കുന്ന പണിക്കാരാണ്…
കൃത്യമായിട്ട് എപ്പോ വരും എന്നും..എന്തെങ്കിലും മാറ്റം ഉണ്ടോ.. എന്നൊക്കെ ചോദിച്ചാണ് അവർ വിളിച്ചത്..
അവരുടെ ജോലി കഴിഞ്ഞിട്ടുണ്ട് അവർക്ക് പൈസ വേണം..
അതാണ് അവരുടെ ആവശ്യം..
ഞാൻ അവർക്ക് സമയമൊക്കെ പറഞ്ഞു കൊടുത്തു..!!
എന്നാലും അദ്ദേഹത്തിന് എന്തുപറ്റി..??
വരാൻ പറ്റിയില്ലെങ്കിൽ തീർച്ചയായും അദ്ദേഹം വിളിച്ചു പറയും..!”
ഇത് കോളർ ഐഡി ഉള്ള ഫോൺ അല്ലേ..??
കോളർ ഐഡിഉണ്ട് പക്ഷേ അതൊന്നും കുറെ കാലമായി പ്രവർത്തിക്കുന്നില്ല..
ഡോക്ടർ ഇന്ന് പോകുന്നുണ്ടോ..??
ഈ രാത്രി പ്രിയപ്പെട്ട കൂട്ടുകാരിയുടെ കൂടെ ചെലവഴിച്ചു കൂടെ..??
അവൾ ഇന്ന് പോകുന്നില്ല..!!
ചേച്ചി ഡോക്ടറുടെ കൈപിടിച്ച് അകത്തേക്ക് നടന്നു..
ഇന്ന് ധൈര്യമുള്ള ഒരാൾ നിങ്ങളുടെ കൂടെയുള്ളതുകൊണ്ട്..
എനിക്ക് എന്റെ റൂമിൽ ഉറങ്ങാം അല്ലേ..??
മറുപടിക്ക് കാത്തുനിൽക്കാതെ ഞാനെന്റെ റൂം ലക്ഷ്യമാക്കി നടന്നു..!!
എന്നെ കുറെ നേരം നോക്കി നിന്ന ശേഷം പാർവതയും അകത്തേക്ക് കയറിപ്പോയി..!!
ചേച്ചിയും ഡോക്ടർ അടുക്കളയിൽ എത്തിയിട്ടുണ്ട്..!!..
..
അവർ അടക്കിപ്പിടിച്ച് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്..!!
ജാലകത്തിൽ മുട്ടുന്ന ശബ്ദം കേട്ടാണ്.. ഞാൻ അങ്ങോട്ട് നോക്കിയത്..
ആ വി ടവുകൾക്ക്ഇ ടയിലൂടെ പാർവതി എന്നെ മാടി വിളിക്കുന്നു…
അവൾക്ക് എന്തോ പറയാനുണ്ട്..!!
ഞാനാ ജാലകത്തിന്റെ അടുത്തേക്ക് ചെന്നു..!!
ഇപ്പോ എല്ലാം നിങ്ങളുടെ കൺട്രോളിൽ ആയി അല്ലേ…??
എന്റെ അച്ഛൻ ഇനി ഒരിക്കലും തിരിച്ചു വരില്ല അല്ലേ…??
തുടരും…
മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ