അപ്രതീക്ഷിതമായിരുന്നു ആക്രമണം. അതുകൊണ്ടു തന്നെ ഞാനൊന്നു പതറി.ഒന്നോ രണ്ടോ പേരൊക്കെ ആയിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു……

കടന്നൽകുiത്ത് എഴുത്ത്:-രാജീവ് രാധാകൃഷ്ണപണിക്കർ രാവിലെ കെട്ട്യോള് കൊണ്ടുവന്നു വച്ച പഴംകഞ്ഞിയിൽ അടുത്ത വീട്ടിലെ തൊടിയിൽ നിന്നും അവര് കാണാതെ പറിച്ചു കൊണ്ടുവന്ന കാന്താരി മുളക് നന്നായി ഞരടി അല്പം തൈരുമൊഴിച്ചു പാത്രത്തേപ്പാടി വലിച്ചു കുടിച്ചു നീട്ടത്തിലൊരു ഏമ്പക്കവും വിട്ട് എഴുന്നേറ്റപ്പോൾ വല്ലാത്ത… Read more

അമ്മയെന്ന് കേൾക്കുമ്പോഴേ അവളുടെ കാറലാണ് എന്റെ കാതുകളിൽ മുഴങ്ങുക. ഏതോയൊരു ഓട്ടോക്കാരന്റെ കൂടെ അമ്മ പോകുമ്പോൾ അവൾക്ക് പ്രായം മൂന്നാകുന്നതേയുള്ളൂ…

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അച്ഛന്റെ എഴുപതാം പിറന്നാളാണ്. ആരോഗ്യ സ്ഥിതി കുറച്ചു മോശമാണെന്ന് അറിയാമായിരുന്നിട്ടും അയൽക്കാരെയൊക്കെ വിളിച്ചൊരു സദ്യ കൊടുക്കാൻ ഞാൻ തീരുമാനിച്ചു. പ്രായത്തിൽ താഴെയുള്ള പെങ്ങൾമ്മാരെ അറിയിച്ചപ്പോൾ അവർക്കും സന്തോഷം. എപ്പോൾ വേണമെങ്കിലും എത്താനുള്ള ദൂരത്തു തന്നെ രണ്ടു പേരുമുണ്ട്. വേണ്ടായെന്ന്… Read more

ഗൾഫിൽ നിന്ന് വാപ്പ വന്നപ്പോൾ ഇക്കാക്കാക്ക് സൈക്കിൾ വാങ്ങി ക്കൊടുത്തു എനിക്കും വേണമെന്ന് വാശിപിടിച്ചു കരഞ്ഞപ്പോൾ അവന്റെ സൈക്കിളിന്റെ ബാക്കിൽ കേറിക്കോളാൻ പറഞ്ഞു വാപ്പയും എന്നെ രണ്ടാമനാക്കി……

എഴുത്ത്:-സൽമാൻ സാലി എനിക്കിഷ്ടമല്ലായിരുന്നു അവനെ ..ന്റിക്കാക്കാനേ .. കുഞ്ഞുന്നാൾ തൊട്ടേ അവൻ എന്റെ മേൽ അധികാരം സ്ഥാപിച്ചിരുന്നു ….ആദ്യമായി സ്കൂളിൽ പോകുമ്പോൾ കൈപിടിച്ച് കൊണ്ടുപോയവൻ അധികം വൈകാതെ തന്നെ അവന്റെ പുസ്തകം കൂടി ചുമക്കുന്ന ചുമട്ടുകാരനാക്കി എന്നെ .. സ്കൂളിൽ കൂട്ടുകാരുടെ… Read more

പൊൻകതിർ ~~ ഭാഗം 23 ~ എഴുത്ത്:- മിത്രവിന്ദ

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ കുഞ്ഞു നല്ല ഉറക്കത്തിൽ ആണ്. വല്ലാത്ത മഴയും ഇടിയും.. വേനൽ മഴയാണ് അതുകൊണ്ട് ഇടി ശക്തമായി ഉണ്ട്. കറന്റ്‌ പോയി. സീനക്ക് നല്ല പേടി തോന്നി. അവൾ കുഞ്ഞിനേയും കെട്ടിപിടിച്ചു കിടന്നു. പെട്ടന്ന്… Read more

ഞാനിപ്പോൾ വളരെ ഹാപ്പിയാണ് എനിക്ക് ചുറ്റും ഇപ്പോൾ ലക്ഷ്മണ രേഖയില്ല, സiദാചാര ബോധമെന്ന ചങ്ങല പൂട്ടില്ല ,ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഇഷ്ടമുള്ളിടത്ത് തോന്നുമ്പോൾ പോയി തോന്നുമ്പോൾ കയറി വരാം…….

Story written by Saji Thaiparambu ഞാൻ വിവാഹമോചിതയായൊരു സ്ത്രീയാണ്,എനിക്ക് രണ്ട് പെൺകുട്ടികളാണ്, ഞാൻ ബന്ധം വേർപ്പെടുത്തിയിട്ട് ഇപ്പോൾ മൂന്ന് മാസമായി ഞാനിപ്പോൾ വളരെ ഹാപ്പിയാണ് എനിക്ക് ചുറ്റും ഇപ്പോൾ ലക്ഷ്മണ രേഖയില്ല, സiദാചാര ബോധമെന്ന ചങ്ങല പൂട്ടില്ല ,ഇഷ്ടമുള്ള വസ്ത്രം… Read more

നീ ഇങ്ങനെ നിന്റ പെണ്ണുമ്പിള്ളയുടെ അiടിപ്പാiടയുടെ ചരടിൽ പിടിച്ചു നടന്നോ.. നീയൊക്കെ എന്റെ വയറ്റിൽ തന്നെ ആണോ പിറന്നത്. ങ്ങനെ ഒന്നിനും കൊള്ളാത്ത ഒരുത്തൻ…….

എഴുത്ത്:- മഹാ ദേവന്‍ ” നീ ഇങ്ങനെ നിന്റ പെണ്ണുമ്പിള്ളയുടെ അiടിപ്പാiടയുടെ ചരടിൽ പിടിച്ചു നടന്നോ.. നീയൊക്കെ എന്റെ വയറ്റിൽ തന്നെ ആണോ പിറന്നത്. ങ്ങനെ ഒന്നിനും കൊള്ളാത്ത ഒരുത്തൻ. നാiണമില്ലെടാ നിനക്ക് “ അവളോടുള്ള കലിപ്പാണ് അമ്മ തന്നോട് തീർക്കുന്നത്… Read more

പെങ്ങൾ വരുന്നത് വരെ എനിക്കായിരുന്നു ഉപ്പാന്റെ ബൈക്കിലെ മുന്നിൽ സ്ഥാനം ….എവിടെ പോകുമ്പോളും ബൈക്കിന്റെ മുന്നിലിരുത്തിക്കൊണ്ടുപോയിരുന്ന എന്നെ അവൾ വന്നപ്പോൾ ബൈക്കിന്റെ പിന്നിലാക്കി…….

എഴുത്ത്:- സല്‍മാന്‍ സാലി ഇന്ന് ഉപ്പ തിരിച്ചുപോകുകയാണ് കഴിഞ്ഞ അഞ്ചു മാസമായി കൊതിക്കുന്നു ആ മനുഷ്യനെ ഒന്ന് കെട്ടിപിടിച്ചു കവിളിലൊരുമ്മ കൊടുക്കാൻ പലപ്പോഴും പെങ്ങൾ സോഫയിൽ ഇരുന്നു ഉപ്പയുടെ മടിയിൽ തലവെച്ചു കിടന്നപ്പോൾ ആലോചിച്ചതാണ് അവളെ വലിച്ചിട്ടു ആ മടിയിൽ ഒന്ന്… Read more

അങ്ങനെ ഞാൻ ചോദിക്കുമെന്ന് അജയൻ ഒരിക്കലും കരുതിക്കാണില്ല. അയാൾ രാജേട്ടന്റെ മുഖത്തു നോക്കി. നിന്നോടു പറഞ്ഞത് അബദ്ധമായി പോയല്ലോയെന്ന അർത്ഥത്തിൽ രാജേട്ടൻ എന്നെയും നോക്കി…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ രാജേട്ടന്റെ കൂടെ തുടർച്ചയായി രണ്ടുമൂന്ന് തവണകളിൽ കണ്ടതിൽ പിന്നെയാണ് അയാളെ ഞാൻ ശ്രദ്ധിക്കുന്നത്. തീരേ കട്ടിയില്ലാത്ത മീശയും താടിയുമൊക്കെയായി കാണുമ്പോഴെല്ലാം ചിരിക്കുന്നയൊരു മുഖമാണ് കക്ഷിക്ക്. കൂട്ടുകാരന്റെ കാര്യത്തിനായി കൂട്ടു വന്ന് മാറിയിരിക്കുന്ന യൊരു പാവമാണെന്നേ എനിക്കു തോന്നിയുള്ളൂ… ഒരിക്കൽ… Read more

വന്ന ചെറുപ്പക്കാർ സംസാരിക്കുന്ന ഒച്ചയൊന്നും കേട്ടില്ല പകരം കൂടെ വന്ന അമ്മാവനാണ് ചോദിക്കുന്നത് മുഴുവൻ…

സ്ത്രീ എന്ന ധനം രചന:അച്ചു വിപിൻ ദേ! ഈ ചുവന്ന പൊട്ടു കൂടി വെച്ച എന്റെ ചേച്ചിപ്പെണ്ണ് ഒന്നൂടി സുന്ദരി യാവും… അധികം ഒരുക്കം ഒന്നും വേണ്ട സീതേ അവരിപ്പിങ്ങട് വരും..അമ്മ അടുക്കളപ്പുറത്തു നിന്ന് ചായ ആറ്റിക്കൊണ്ടു പറഞ്ഞു… അവൾ ഒരുങ്ങട്ടെ… Read more

അത് പറയുമ്പോൾ അവരുടെ കണ്ണുകൾ ഈറനാവുകയും വാക്കുകൾ ഇടറുകയും ചെയ്തു. നിരഞ്ജന പെട്ടന്ന് വാതിലിൽ നില്ക്കുന്ന വിവേകിനെ നോക്കി……

കളിപ്പാവകൾ എഴുത്ത്:-നിഷ സുരേഷ്കുറുപ്പ് പതിവു പോലെ വിരസമായ പകലിൻ്റെ വാതിൽ തുറന്ന് നിരഞ്ജന  ചായ കപ്പുമായി സിറ്റൗട്ടിലെ കസേരയിൽ ഇരുന്നു ചായ മെല്ലെ ഊതി കുടിയ്ക്കാൻ തുടങ്ങി. മനസ് അശാന്തമായ ചിന്തകളിലേക്ക് ഊളിയിട്ടു. എന്നും ഒരേ കാര്യങ്ങൾ എഴുന്നേൽക്കുന്നു ,ആഹാരം ഉണ്ടാക്കുന്നു… Read more