നൈറ്റ് ഡ്രൈവ് ഭാഗം 23 (അവസാന ഭാഗം) ~~ എഴുത്ത്:- മഹാ ദേവൻ
മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. അപ്പൊ നിന്റ കൂടെ ഉണ്ടായിരുന്ന മറ്റവൻ ആരാടാ?” ആ ചോദ്യം കേട്ട് കാർത്തിക് പുഞ്ചിരിച്ചു. പിന്നേ ഹരിയുടെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി…. ” രണ്ടാൾ ഉണ്ടായിരുന്നെന്ന് …