വേദന വന്നാൽ ആരെയെങ്കിലും അറിയിക്കാൻ നീ ഇവിടെ വേണമെന്ന് നിറവയർ തടവിക്കൊണ്ട് അമ്മ പറഞ്ഞു. പ്രസവമൊരു വേദനയാണെന്ന് എനിക്ക് അറിയില്ലായിരുന്നു……
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അമ്മ പൂർണ്ണ ഗർഭിണിയാണെന്ന കാരണം കൊണ്ട് അച്ഛന്റെ കൂടെ കളിയാട്ടം കാണാൻ പോകാൻ എനിക്ക് കഴിഞ്ഞില്ല. അവിടുത്തെ കളിപ്പാട്ട ചന്തകളെ കണ്ടും തൊട്ടും നടക്കാൻ … Read more