ഒരുപക്ഷെ സാധനങ്ങൾ വിൽക്കാൻ വരുന്നവരുടെ എല്ലാവരുടെയും അടവ് തന്നെ ആയിരിക്കും ഇതെന്ന് എനിക്കറിയാമായിരുന്നത് കൊണ്ട് തന്നെ…
എഴുത്ത്:-നൗഫു “ഇതിൽ നിന്നും ഒന്നെങ്കിലും എടുക്കുമോ…” മുഖവുര ഏതും കൂടാതെ കയ്യിലേ മൂന്നാലു ബോട്ടിൽ എനിക് നേരെ നീട്ടി കൊണ്ട് അയാൾ ചോദിച്ചു… കോഴിക്കോട് പുതിയ ബസ്റ്റാന്റിൽ … Read more