മിക്കപ്പോഴും നീമ രാഹുലിന്റെ ഫ്ലാറ്റിലായിരിക്കും… രാഹുലിന് അതിൽ അസ്വാഭാവികമായി ഒന്നും തോന്നിയില്ലെങ്കിലും, തങ്ങളുടെ സ്വകാര്യതകളിൽ എപ്പോഴുമുള്ള നീമയുടെ സാന്നിധ്യവും ഇടപെടലുകളും ലയയുടെ മനസ്സിനെ അസ്വസ്ഥമാക്കി…….

മൂന്നാമതൊരാൾ… എഴുത്ത്:-സൂര്യകാന്തി 💕 “രാഹുൽ, ഇനഫ്, ഇനിയെനിയ്ക്ക് പറ്റില്ല.. “ ലയ ഇരു കൈപ്പത്തികളും ഉയർത്തി രാഹുലിനെ തുടരാൻ അനുവദിയ്ക്കാതെ പറഞ്ഞു… “വിവാഹം കഴിയുന്നതിനും മുമ്പേ, അതായത് നമ്മൾ പ്രണയിച്ചു നടക്കുന്ന കാലം മുതൽ നമുക്കിടയിൽ അവളുണ്ടായിരുന്നു… നീമ..” ലയ പുച്ഛത്തിൽ… Read more

അവസാന നാളുകളിൽ അവൾ പറയുമായിരുന്നു നന്ദൻ സാറിനെ ഒന്ന് കാണാൻ തോന്നുന്നു എന്ന്. അവൾ നന്ദന് വേണ്ടി എഴുതിയ ചില എഴുത്തുകൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്…..

വൈകിവന്ന വസന്തം 🍁 എഴുത്ത്:-അഞ്ജു തങ്കച്ചൻ ഒരു കുന്നത്ത്കാവ്……. അയാളുടെ പ്രൗഢഗംഭീരമായ സ്വരം കേട്ട് ബസിലുള്ള ഏവരുടെയും ശ്രെദ്ധ അയാളിലേക്ക് തിരിഞ്ഞു. തിളങ്ങുന്ന നീലകണ്ണുകളാണ് അയാൾക്ക്‌ , കാറ്റിൽ പാറിയിളകുന്ന കുസൃതി നിറഞ്ഞ മുടിയിഴകൾ, അയാളുടെ മുഖത്ത്‌ വല്ലാത്തൊരു ശാന്തത നിറഞ്ഞു… Read more

നിങ്ങൾ സ്ത്രീകൾക്ക് , വിവാഹാലോചനകൾ വരുമ്പോൾ പഴയ പ്രണയമൊക്കെ വേഗത്തിൽ മറക്കാൻ കഴിയും, പക്ഷേ എന്നെപ്പോലെ ആത്മാർത്ഥമായി പ്രണയിച്ച ഒരു പുരുഷന് അത്ര പെട്ടെന്ന് ഒന്നും മറക്കാൻ കഴിയില്ല……

Story written by Saji Thaiparambu 92 ബാച്ചിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ബാലു എത്തുമെന്ന് എനിക്ക് തീരെ ഉറപ്പില്ലായിരുന്നു കാരണം 1992 ൽ പത്താം ക്ളാസ്സിൽ പഠിച്ചവർ ,ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കുന്നതിൻ്റെ ആഘോഷത്തിന് ,കമ്മിറ്റി രൂപീകരിച്ചതിന് ശേഷം ഉണ്ടാക്കിയ വാട്ട്സ്ആപ്… Read more

യാത്രയുടെ പാതിയിൽ എത്തിയപ്പോഴേക്കും തൊട്ടടുത്തിരുന്ന അപരിചിതനായ സഹയാത്രികൻ എന്റെ തോളിലേക്ക് ചാഞ്ഞു. മയങ്ങി വീണതാണെന്നാണ് ആദ്യം കരുതിയത്. തട്ടി വിളിച്ചിട്ടും…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ യാത്രയുടെ പാതിയിൽ എത്തിയപ്പോഴേക്കും തൊട്ടടുത്തിരുന്ന അപരിചിതനായ സഹയാത്രികൻ എന്റെ തോളിലേക്ക് ചാഞ്ഞു. മയങ്ങി വീണതാണെന്നാണ് ആദ്യം കരുതിയത്. തട്ടി വിളിച്ചിട്ടും അനങ്ങാതിരുന്നപ്പോൾ മരിച്ചു പോയോയെന്ന് ഞാൻ സംശയിച്ചു. ‘ദേണ്ടെ ഇയാള്…’ യാത്രയിലായിരുന്ന കണ്ണുകളെല്ലാം എന്നെ ശ്രദ്ധിച്ചു. അവരിൽ ചിലർ… Read more

പിന്നീട് എപ്പോഴോ അവർ വരാതായി. കുറെ മാസങ്ങൾക്ക് ശേഷം വിവാഹത്തിന് ക്ഷണിക്കാനായി, അവർ ആശുപത്രിയിൽ തന്നിരിക്കുന്ന മേൽവിലാസത്തിൽ അന്വേഷിച്ചുവെങ്കിലും അവരെ കണ്ടെത്താനായില്ല…….

കാട്ടുപെണ്ണ്. എഴുത്ത്:-അഞ്ജു തങ്കച്ചൻ വിളഞ്ഞു കിടക്കുന്ന വയലേലകളിലെങ്ങും പോക്കുവെയിൽ പലതരം വർണ്ണം വാരിവിതറിയിട്ടുണ്ട്. അകലെ തലയുയർത്തി നിൽക്കുന്ന ഗിരിനിരശൃംഗങ്ങൾ മഞ്ഞിന്റെ പുതപ്പിനടിയിൽ പാതി മയക്കത്തിലായിരുന്നു. മേഘങ്ങളെ ചുംiബിച്ച്, ചുംiബിച്ചു, തഴുകി മതിയാവാതെയെന്നോണം തെന്നൽ നൈരാശ്യത്തോടെ പാറിനടപ്പാണ്. പൊള്ളിയടർന്ന മണ്ണിന്റെ മേനിയിലിലേക്ക്എ പ്പോഴോ… Read more

പിന്നീട് കടന്നുപോയ ദിവസങ്ങളിലെല്ലാം എനിക്ക് ഒരേ മുഖമായിരുന്നു. കൂട്ടുകാരെല്ലാം പേര് കൊടുത്തിട്ടും എനിക്കതിന് സാധിച്ചില്ല. അനിയത്തിയുടെ കാലിലെ പ്ലാസ്റ്ററ് ഇളക്കാനുള്ള നാളും വരാറായി……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ കാലു പൊളിഞ്ഞ് കിടപ്പിലായ അനിയത്തിയെ കുളിമുറിയിലേക്ക് താങ്ങി യെടുക്കുന്ന നേരത്താണ് ടൂറ് പോകാൻ ആയിരം രൂപ വേണമെന്ന് ഞാൻ അമ്മയോട് പറഞ്ഞത്. മറുപടിയെന്നോണം അടുപ്പത്തിരിക്കുന്ന ചൂടു വെള്ളമെടുത്ത് കൊണ്ടുവരാൻ അമ്മ പറഞ്ഞു. ഞാൻ അനുസരിച്ചു. ആ സാഹചര്യത്തിൽ എന്തു… Read more

എടാ ഇതിനുമുമ്പ് അങ്ങേര് പറഞ്ഞിട്ടാ അടുക്കളയുടെ സ്ഥാനമൊക്കെ മാറ്റിയത്… അന്നു തൊട്ട് അപ്പൻ വീഴ്ചയാണ്..അങ്ങനെയാണേൽ എനിക്ക് പരിചയത്തിലുള്ള വേറൊരാൾ ഉണ്ട്……..

Story written by Sheeba Joseph ഹലോ… എടാ നീ വരുന്നില്ലേ..? നീ എവിടെയാണ്..? ഇല്ലടാ.. എനിക്ക് വരാൻ പറ്റില്ല.. എന്താടാ പ്രശ്നം…? എടാ അപ്പൻ വീണു… എന്നിട്ടോ..? “തോളിന് പൊട്ടലുണ്ട്…” എടാ ഇതിപ്പോൾ മൂന്നാമത്തെ വീഴ്ച ആണല്ലോ..! അതേടാ.. എന്തോ… Read more

എന്നാൽ അവളാവട്ടെ ആ സ്ത്രീക്ക് ഭക്ഷണവും മരുന്നും കൊടുത്തു കഴിഞ്ഞാൽ ഉടനെ തന്നെ കട്ടിലിനു താഴെ തുണി വിരിച്ചു കിടന്ന് ഫോണിൽ സംസാരമാവും . ചിലപ്പോ പുലർച്ചെ വരെ ആ സംസാരം നീളും….

ആശ്രയം എഴുത്ത്:-ബിന്ദു എന്‍ പി തന്റെ കല്യാണം കഴിഞ്ഞുവെന്ന് ഇപ്പോഴും അവൾക്ക് വിശ്വസിക്കാറായിട്ടില്ല .. സർക്കാരാശുപത്രിയിലെ ജനറൽ വാർഡിൽ അമ്മയ്ക്ക് കൂട്ടിരിക്കാൻ വന്നത് അമ്മയുടെ കൂടെ നിൽക്കാൻ മറ്റാരും ഇല്ലാത്തതു കൊണ്ടായിരുന്നു . രണ്ടു ചേച്ചിമാരുണ്ട് . പക്ഷേ ആർക്കും ഒന്നിനും… Read more

ദിവസങ്ങൾ കഴിയുന്തോറും, അവൾ സംസണിനെ ശ്രദ്ധിക്കാതായി, ഭാര്യ തന്നോട് പറയാതെ പുതിയ മാനേജരെ നിയമിച്ച കാര്യമറിഞ്ഞ് സാംസൺ ക്രുiദ്ധനായി……

Story written by Saji Thaiparambu നിങ്ങൾക്കെന്താ പറ്റിയത്? എന്നെ എന്തിനാ ഇങ്ങനെ അവോയിഡ് ചെയ്യുന്നത്? നിങ്ങൾക്കെന്നോട് തൃപ്തിക്കുറവ് വല്ലതുമുണ്ടോ? തുടർച്ചയായ രണ്ടാം ദിവസവും കിടപ്പറയിൽ ,തന്നോട് അനിഷ്ടത്തോടെ പെരുമാറിയ ഭർത്താവിനോട് ഈർഷ്യയോടെ അവൾ ചോദിച്ചു. എനിക്ക് കഴിയുന്നില്ല റോസീ,, എന്നെ… Read more

അമ്മ എഴുതുന്ന പല എഴുത്തുകളിലും മോനെ കാണാനുള്ള ആഗ്രഹം പറഞ്ഞുകൊണ്ടേയിരുന്നു .. ഞാനാവട്ടെ പലവിധ ഒഴിവുകളും പറഞ്ഞൊഴിഞ്ഞു കൊണ്ടേയിരുന്നു…..

കർമ്മ ബന്ധങ്ങൾ എഴുത്ത്:- ബിന്ദു എന്‍ പി “വേണുവിന്റെ അമ്മ അത്യാസന്ന നിലയിലാണ് .. ബോധം വരുമ്പോഴൊക്കെ വേണു .. വേണു എന്ന് പുലമ്പുന്നുണ്ട് . ആ കണ്ണടയുന്നതിനു മുമ്പ് സാറ് പറ്റിയാൽ ഒന്ന് വന്നു കാണണം “ വൈകുന്നേരമാണ് വേണുവിന്റെ… Read more