പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തന്നെ ഏറെ നാളുകൾ എടുത്തു. പുഴയിലും തോടിലുമായി മീൻ പിടിക്കാനായി പതിയേ ഞാൻ ഇറങ്ങി തുടങ്ങി…..
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തോട്ടിലും പുഴയിലുമായി ചൂണ്ടയിട്ടും വലയെറിഞ്ഞും കിട്ടുന്ന മീനുകളെ വീട്ടിൽ കൊടുക്കുകയെന്ന ദൗത്യം മാത്രമേ എനിക്കുള്ളൂ. അമ്മയത് ആവിശ്യം പോലെ വിൽക്കുകയോ കറി വെക്കുകയോ ചെയ്യും. … Read more