ഈ വീട്ടിൽ കിടന്നുറങ്ങിയ ഞാനും എൻ്റെ കെട്ട്യോനും പോലും അറിയുന്നത് നേരം വെളുത്തപ്പോഴാണ് ,മരുമോൾക്ക് ജോലി കിട്ടിയിട്ട് ആറ് മാസമായില്ലെ? അതിൻ്റെ അർദ്ധവാർഷികാഘോഷമാണ്……
Story written by, Saji Thaiparambu എന്താ ജാനകീ,, നിൻ്റെ വീട്ടിൽ തോരണവും പാട്ടും ബഹളവുമൊക്കെ ? അയൽവക്കത്തുള്ള ഞങ്ങളൊന്നുമറിഞ്ഞില്ലല്ലോ? നീ അയൽവക്കത്തുള്ളതല്ലേ സരസൂ? ഇന്നിവിടെ നടക്കാൻ … Read more